Kerala Mirror

കേരള NEWS

ഗണേഷ് മുന്നോട്ടുതന്നെ, 950 സൗജന്യ ഇ-ബസിനുള്ള നടപടികൾ കെ.എസ്.ആർ.ടി.സി മരവിപ്പിച്ചു

തിരുവനന്തപുരം: പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള എല്ലാ ടെൻഡറുകളും കെ.എസ്.ആർ.ടി.സി റദ്ദാക്കി. കേന്ദ്രത്തിൽ നിന്നും സൗജന്യമായി 950 ഇ- ബസുകൾ നേടിയെടുക്കാനുള്ള നടപടികളും മരവിപ്പിച്ചു. ഇലക്ട്രിക് ബസുകൾ...

49 രൂപയുടെ സിഗരറ്റ് 80ന് വിറ്റു ; 51 കേസുകള്‍ ; 1,67,000 പിഴയീടാക്കി

തിരുവനന്തപുരം : സിഗരറ്റ് പായ്ക്കറ്റുകളില്‍ ഉയര്‍ന്ന എംആര്‍പി രേഖപ്പെടുത്തി കേരളത്തില്‍ വ്യാപകമായി വില്‍പ്പന നടക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ജിആര്‍ അനില്‍ നിര്‍ദേശം...

ദയാവധത്തിന് സര്‍ക്കാരിനും ഹൈക്കോടതിയിലും അപേക്ഷ നല്‍കി കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍

കൊച്ചി : ദയാവധത്തിന് സര്‍ക്കാരിനും ഹൈക്കോടതിയിലും അപേക്ഷ നല്‍കി കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍. മാപ്രാണം സ്വദേശം ജോഷിയാണ് ദയാവധത്തിന് അനുമതി തേടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അപേക്ഷ...

കുപ്രസിദ്ധ കുഴല്‍പ്പണ കവര്‍ച്ചാസംഘത്തലവന്‍ കോടാലി ശ്രീധരന്‍ അറസ്റ്റില്‍

തൃശൂര്‍ : വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുഴല്‍പ്പണ കവര്‍ച്ചാസംഘത്തലവന്‍ കോടാലി ശ്രീധരന്‍ അറസ്റ്റില്‍. കൊരട്ടിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ജാമ്യത്തിലിറങ്ങി...

കണ്ടല ബാങ്ക് ക്രമക്കേട് : ഇഡി കുറ്റപത്രം സമർപ്പിച്ചു

കൊച്ചി : കണ്ടല ബാങ്ക് ക്രമക്കേടിൽ ഇഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു. സിപിഐ മുൻ നേതാവ് എൻ ഭാസുരാം​ഗനും മകൻ അഖിൽജിത്ത്, ഭാര്യ, രണ്ട് പെൺമക്കൾ എന്നിവര‌ടക്കം ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം...

മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി

എറണാകുളം : വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. പ്രിന്‍സിപ്പല്‍ വിഎസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജിലേക്കാണ്...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആദിവാസി യുവാവിന്റെ ആത്മഹത്യ ; ആൾക്കൂട്ട വിചാരണ നടന്നിട്ടില്ല : ക്രൈം ബ്രാഞ്ച് 

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആള്‍ക്കൂട്ട വിചാരണ നടന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. വിശ്വനാഥന്‍ ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണങ്ങള്‍...

ചങ്ങരംകുളത്ത് മൂക്കുതല കണ്ണേങ്കാവ്  ഉത്സവത്തിനിടെ ആന ഇടഞ്ഞു

മലപ്പുറം : ചങ്ങരംകുളത്ത് മൂക്കുതല കണ്ണേങ്കാവ്  ഉത്സവത്തിനിടെ ആന ഇടഞ്ഞു. തിരക്കില്‍പെട്ട് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഉത്സവം പ്രമാണിച്ച് വലിയ ജനക്കൂട്ടം കണ്ണേങ്കാവില്‍ തടിച്ചുകൂടിയിരുന്നു. ഉച്ചയോടെ...

ആ വാര്‍ത്ത വ്യാജം ; ചിത്രയ്‌ക്കെതിരെ ഞാനങ്ങനെ പറഞ്ഞിട്ടില്ല : മധുപാല്‍

കെഎസ് ചിത്ര പാടുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന തരത്തില്‍ തന്റെതായ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് നടന്‍ മധുപാല്‍. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന പ്രൊഫൈലിനെതിരെ നിയമനടപടികള്‍...