Kerala Mirror

കേരള NEWS

തൃശൂരില്‍ പാചക വാതക വിതരണ വണ്ടിയ്ക്ക് തീപിടിച്ചു

തൃ­​ശൂ​ര്‍: പാ­​ച­​ക​വാ­​ത­​ക വി​ത­​ര­​ണ വ­​ണ്ടി­​ക്ക് തീ­​പി­​ടി­​ച്ചു. രാ­​വി­​ലെ പ​ത്ത­​ര­​യോ­​ടെ തൃ­​ശൂ​ര്‍ മ​ണ­​ലി മ­​ട­​വാ­​ക്ക­​ര­​യി­​ലാ­​ണ് സം­​ഭ​വം.വ­​ണ്ടി സ്റ്റാ​ര്‍­​ട്ട് ചെ​യ്­​ത ഉ​ട­​നെ...

ശബരിമല വരുമാനത്തിൽ 10 കോടിയുടെ വർധനവ്, ഭക്തരുടെ എണ്ണവും കൂടി

തിരുവനന്തപുരം:2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്‍റ്  പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം...

ഇനിയൊരുത്തരവ് ഉണ്ടാകും വരെ  ഇടുക്കിയില്‍ ഭൂമി കയ്യേറിയവര്‍ക്ക് പട്ടയം നല്‍കരുത്; ഹൈക്കോടതി

കൊച്ചി: ഇടുക്കി ജില്ലയില്‍ കൈവശ ഭൂമിയില്‍ ഉടമസ്ഥത, പാട്ടം തുടങ്ങിയ അവകാശങ്ങള്‍ക്കു രേഖകളില്ലാത്ത ആര്‍ക്കും ഇനിയൊരു ഉത്തരവു വരെ പട്ടയം നല്‍കരുതെന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇടുക്കി ജില്ലയ്ക്കു...

രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസിൽ 15 പി.എഫ്.ഐ പ്രവർത്തകരും കുറ്റക്കാര്‍; ശിക്ഷാവിധി തിങ്കളാഴ്ച

മാവേലിക്കര : ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് വിധി...

ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിൽ വിദേശ വിദ്യാഭ്യാസ കൺസൽട്ടൻസി ഡയറക്ടർ , വിവാദം

തിരുവനന്തപുരം: എസ്.എൻ ഓപ്പൺ സർവകലാശാല സിൻഡിക്കറ്റിൽ റിക്രൂട്ട്‌മെന്റ് ഏജൻസി ഡയറക്ടറെ നിയമിച്ചതിനെതിരെ പരാതി. സാന്‍റാമോണിക്ക കമ്പനി ഡയറക്ടർ റെനി സെബാസ്റ്റനെയാണ് സിൻഡിക്കേറ്റ് അംഗമാക്കിയത്...

സർക്കാരിനെതിരായ സമരം കടുപ്പിക്കാൻ കോൺഗ്രസ്, പോഷകസംഘടനകളുടെ യോഗം ഇന്ന്

തിരുവനന്തപുരം: സർക്കാരിനെതിരായ തുടർ സമരങ്ങൾ ആലോചിക്കാനായി കോൺഗ്രസിന്റെ വിവിധ പോഷക സംഘടനകളുടെ നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. യോഗങ്ങളിൽ കെ.പി.സി.സി നേതൃത്വവും കേരളത്തിന്റെ ചുമതലയുള്ള...

മലപ്പുറത്തെ യുവതിയുടെ ആത്മഹത്യ; ഭര്‍തൃപിതാവ് അറസ്റ്റില്‍

മലപ്പുറം: പന്തല്ലൂരിലെ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മദാരി അബൂബക്കര്‍ ആണ് അറസ്റ്റിലായത്.  വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കാണ് തെഹദിലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്...

വിദ്യാര്‍ഥി സംഘര്‍ഷം: മഹാരാജാസ് കോളജിലെ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. തിങ്കളാഴ്ച മുതലുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കും. തിങ്കളാഴ്ച രക്ഷാകര്‍തൃ സമിതി യോഗവും ബുധനാഴ്ച...

റിസോർട്ട് വാങ്ങിയതിൽ നികുതി വെട്ടിപ്പ് ; മാത്യു കുഴൽനാടൻ ഇന്ന് വിജിലന്‍സിന് മുന്നില്‍

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മാത്യു കുഴൽനാടൻ എം.എൽ.എ ഇന്ന് വിജിലൻസിന് മുന്നിൽ ഹാജരാകും. രാവിലെ 11 മണിക്ക് തൊടുപുഴ മുട്ടത്തുള്ള ഓഫീസിൽ...