Kerala Mirror

കേരള NEWS

കോഴിക്കോട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് വിനോദസഞ്ചാരികൾക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്ക്. ചക്കിട്ടപ്പാറ കക്കയം ഡാം സൈറ്റിലാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾക്കാണ് പരിക്കേറ്റത്. ...

ജില്ലാ, താലൂക്ക് തല ആശുപത്രികളില്‍ കൂടി മാമോഗ്രാം സ്ഥാപിക്കും : വീണാ ജോര്‍ജ്

തിരുവനന്തപുരം : സ്തനാര്‍ബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍ക്കും പ്രധാന മെഡിക്കല്‍ കോളജുകള്‍ക്കും പുറമേ ജില്ലാ, താലൂക്ക് തല...

‘ഡല്‍ഹിയില്‍ ഉള്ളവര്‍ ഇത് കണ്ട് കുലുങ്ങട്ടെ’ : എം മുകുന്ദന്‍

കൊച്ചി : ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഡല്‍ഹിയോളം എത്തുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. അവിടെയുള്ളവര്‍ ഇത് കണ്ടിട്ട് കുലുങ്ങട്ടെ. താന്‍ എപ്പോഴും ഇത്തരം...

കേന്ദ്ര അവഗണന : ലക്ഷങ്ങളെ അണിനിരത്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് ഡിവൈഎഫ്ഐ

തിരുവനന്തപുരം : കേന്ദ്രത്തിനെതിരായ സംസ്ഥാനത്തിന്റെ വികാരം പ്രതിഫലിപ്പിച്ച് ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയിൽ ഒഴുകിയെത്തിയത് ലക്ഷങ്ങൾ. കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെയും സംസ്ഥാനത്തോടുളള വിവേചനപരമായ...

കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ നിർബന്ധം, ആദ്യഘട്ടത്തിൽ പിഴയില്ല

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ തീ​ര​ക്ക​ട​ല്‍, ആ​ഴ​ക്ക​ട​ല്‍ മേ​ഖ​ല​ക​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍​പോ​കു​മ്പോ​ള്‍ ഒ​റി​ജ​ന​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് കൈ​വ​ശം...

രഞ്ജി ട്രോഫി : കേരളത്തിനെതിരെ മുംബൈക്ക് ഏഴു റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ മും​ബൈ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ലീ​ഡ് വ​ഴ​ങ്ങി കേ​ര​ളം. മും​ബൈ മു​ന്നോ​ട്ട് വ​ച്ച ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 251 പി​ന്തു​ട​ർ​ന്ന കേ​ര​ളം 244 റ​ണ്‍​സി​ൽ...

ഇതുവരെ അളന്നുനോക്കിയിട്ടില്ല, ആധാരത്തിൽ കൂടുതൽ ഭൂമിയുണ്ടെങ്കിൽ തിരികെ നൽകും : മാത്യു കുഴൽനാടൻ

ഇ­​ടു​ക്കി: ചി­​ന്ന­​ക്ക­​നാ­​ലി​ല്‍ പുറമ്പോക്ക്  ഭൂ­​മി കൈ­​യേ­​റി­​യെ­​ന്ന വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ലി​ൽ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍ എം­​എ​ല്‍­​എ...

ചി​ന്ന​ക്ക​നാ​ൽ റി​സോ​ർ​ട്ട്: മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍ പുറമ്പോക്ക് ഭൂ­​മി കൈ­​യേ­​റി, ഭൂമി രജിസ്ട്രേഷനിലും ക്രമക്കേടെന്ന് വിജിലൻസ്

ഇ​ടു​ക്കി: ചി­​ന്ന­​ക്ക­​നാ​ല്‍ ഭൂ​മി­​യി­​ട­​പാ­​ട് കേ­​സി​ല്‍ മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍ എം­​എ​ല്‍­​എ­​യ്‌­​ക്കെ­​തി­​രേ ഗു­​രു­​ത­​ര ക­​ണ്ടെ­​ത്ത­​ലു­​ക­​ളു­​മാ­​യി വി­​ജി­​ല​ന്‍­​സ്. 50 സെ​ന്‍റ്...

ഇ ബസുകൾ പ്രതിമാസം 38 ലക്ഷം രൂപ ലാഭമുണ്ടാക്കുന്നു , കെ.എസ്.ആർ.ടി.സി എംഡിയുടെ റിപ്പോർട്ട് ചൊവ്വാഴ്ച ഗതാഗതമന്ത്രിക്ക്

തിരുവനന്തപുരം : നഗരത്തിലെ ഇലക്‌ട്രിക്‌ ബസ്‌ സർവീസുകളെക്കുറിച്ച്‌ കെഎസ്‌ആർടിസി സിഎംഡി ബിജുപ്രഭാകർ ചൊവ്വാഴ്‌ച മന്ത്രി കെ ബി ഗണേഷ്‌കുമാറിന്‌ റിപ്പോർട്ട്‌ നൽകും. ഇലക്‌ട്രിക്‌ ബസ്‌ ലാഭകരമല്ലെന്ന്‌ മന്ത്രി...