Kerala Mirror

കേരള NEWS

ഗവർണർക്കെതിരെ വിമർശനമില്ല , നയപ്രഖ്യാപന പ്രസംഗ കരടിന് രാജ്ഭവന്റെ അംഗീകാരം

തി​രു​വ​ന​ന്ത​പു​രം: ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്‍റെ ക​ര​ടി​ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ അം​ഗീ​കാ​രം ന​ൽ​കി. ഫ​യ​ൽ രാ​ജ്ഭ​വ​ൻ ഇ​ന്ന് സ​ർ​ക്കാ​രി​ന് കൈ​മാ​റും. ക​ര​ടി​ൽ...

വെറും 94 റൺസിന്‌ പുറത്ത്, 232 റൺസ് തോൽവിയുമായി  മുംബൈയോട് നാണംകെട്ട് കേരളം  

തിരുവനന്തപുരം : രഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ മും​ബൈ​യ്ക്കെ​തി​രേ അ​വ​സാ​ന​ദി​നം അ​ടി​പ​ത​റി കേ​ര​ളം. 327 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ര​ണ്ടാ​മി​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ളം 33...

ഇലന്തൂർ നരബലി : രണ്ടാംപ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊ​ച്ചി: ഇ​ല​ന്തൂ​രി​ലെ ഇ​ര​ട്ട ന​ര​ബ​ലി കേ​സി­​ലെ ര­​ണ്ടാം പ്ര​തി​യാ​യ ലൈ​ല ഭ​ഗ­​വ​ല്‍­​സിം­​ഗി­​ന്‍റെ ജാ­​മ്യാ­​പേ​ക്ഷ ഹൈ​ക്കോ​ട​തി ത­​ള്ളി. ജ​സ്റ്റീ​സ് സോ​ഫി തോ​മ​സ് ആ­​ണ് ഹ​ര്‍­​ജി...

രാമക്ഷേത്ര പ്രതിഷ്ഠ : എല്ലാ ക്രിസ്ത്യൻ ഭവനങ്ങളിലും മതസൗഹാർദ്ദ മെഴുകുതിരികൾ തെളിയിക്കണമെന്ന് കാസ

കൊച്ചി : അയോധ്യയിൽ ശ്രീരാമ ക്ഷേത്രത്തിൻ്റെ ജീവൽ പ്രതിഷ്ഠാ കർമ്മത്തിന് ആശംസകൾ നേർന്നുകൊണ്ട് എല്ലാ ക്രിസ്ത്യൻ ഭവനങ്ങളിലും മതസൗഹാർദ്ദ മെഴുകുതിരികൾ തെളിയിക്കണമെന്ന ആഹ്വാനവുമായി തീവ്ര ക്രിസ്ത്യന്‍...

രഞ്ജിത്ത് ശ്രീനിവാസൻ വധം : 15 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ശിക്ഷാവിധി ഇന്നറിയാം

ആ​ല​പ്പു​ഴ: ബി​ജെ​പി നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യി​രു​ന്ന ര​ഞ്ജി​ത് ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സി​ലെ ശി​ക്ഷാ വി​ധി ഇ​ന്ന​റി​യാം. ശി​ക്ഷ സം​ബ​ന്ധി​ച്ച് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം ക​ഴി​ഞ്ഞ ദി​വ​സം...

രാഷ്ട്രപിതാവിന്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനേയും അപഹരിച്ചു : എം.സ്വരാജ്

തിരുവനന്തപുരം : ശ്രീരാമനെ ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കി മാറ്റിയെന്ന് സി.പി.എം നേതാവ് എം.സ്വരാജ്. വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു . രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും...

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ, സംഭവം തൃശൂരിലെ കൊരട്ടിയിൽ   

തൃശൂർ:  ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ. തൃശൂർ കൊരട്ടി സാൻജോ നഗറിലുള്ള  ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ  ഭർത്താവ് ബിനുവിനെയാണ് ട്രെയിൻ തട്ടി മരിച്ച...

കേന്ദ്രമന്ത്രി സ്ഥാനം വരെ വാഗ്ദാനം ചെയ്തു, രാജ്യത്തെ മുഴുവനാളുകളും പോയാലും ഞാന്‍ ബിജെപിയില്‍ പോകില്ല- ശ്രേയാംസ്‌കുമാര്‍

കോഴിക്കോട് : ബിജെപിയുടെ ഭാഗമാകാന്‍ തനിക്കു കേന്ദ്രമന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍. എന്നാല്‍, ഈ ക്ഷണം ആരംഭത്തിലെ...

പ്രാണപ്രതിഷ്ഠ : കേരളത്തിൽ പ​തി​നാ‌​യി​രം കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ

കൊ​ച്ചി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ​യോ‌​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ൽ വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന‌​ട​ത്തും.പു​ല​ർ​ച്ചെ മു​ത​ൽ പ​രി​പാ​ടി​ക​ൾ...