Kerala Mirror

കേരള NEWS

മ​സാ​ല ബോ­​ണ്ടി​ല്‍ തീ­​രു­​മാ­​ന­​മെ­​ടു​ത്ത­​ത് മു­​ഖ്യ­​മ​ന്ത്രി ചെ­​യ​ര്‍­​മാ​നാ­​യ ഡ­​യ­​റ­​ക്ട​ര്‍ ബോ​ര്‍­​ഡ്; ഇ­​ഡി­​ക്ക് തോ​മ­​സ് ഐ­​സകിന്‍റെ മ­​റു­​പ­​ടി

തി­​രു­​വ­​ന­​ന്ത­​പു​രം: കി­​ഫ്ബി മ​സാ​ല ബോ­​ണ്ടി​ല്‍ ത­​നി­​ക്ക് മാ­​ത്ര­​മാ­​യി ഒ­​രു ഉ­​ത്ത­​ര­​വാ­​ദി­​ത്വ­​വു­​മി­​ല്ലെ­​ന്ന് മു​ന്‍ ധ­​നകാര്യ­​മ​ന്ത്രി ടി.​എം.​തോ​മ­​സ് ഐ­​സ​ക്...

3.75 ല​ക്ഷം പേരെ ഒഴിവാക്കി, 5,74,175 പു​തി​യ വോ​ട്ട​ർ​മാ​ർ; സംസ്ഥാനത്ത് അന്തിമ വോട്ടർപട്ടികയായി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്ത് അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. 5,74,175 പു​തി​യ വോ​ട്ട​ർ​മാ​ർ പ​ട്ടി​ക​യി​ൽ ഇ​ടം...

തലോടുമ്പോഴും തിരിച്ചറിയാനാകും തല്ലിയ കൈകളെ, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണങ്ങള്‍ക്കെതിരെ ദീപിക മുഖപ്രസംഗം

കൊച്ചി: ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണങ്ങള്‍ക്കെതിരെ ദീപികയില്‍ മുഖപ്രസംഗം. ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്നതിന്‍റെ ഇരുപത്തഞ്ചാം വാർഷികം അനുസ്മരിച്ചാണ് മുഖപ്രസംഗം. ബി.ജെ.പിക്കെതിരെയും...

കെ വിദ്യ മാത്രം പ്രതി,കരിന്തളം ഗവ.കോളേജിലെ വ്യാജരേഖ കേസിൽ കുറ്റപത്രം സമർപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് കരിന്തളം ഗവണ്‍മെന്‍റ് കോളേജിലെ വ്യാജരേഖ കേസില്‍ നീലേശ്വരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ മാത്രമാണ് കേസിലെ പ്രതി. അധ്യാപക നിയമനത്തിനായി വ്യാജ...

തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിന് അനുമതിയില്ലെന്ന് കേന്ദ്രം; മണ്ണ് നീക്കമാണ് നടന്നതെന്ന് സംസ്ഥാന സർക്കാർ

ആലപ്പുഴ: തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഖനനത്തിനായി കെ.എം.എം.എല്ലിന് അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയത്...

രാം കെ നാം ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം: വി​ദ്യാ​ർ​ഥി​ക​ളും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷം

കോട്ടയം: അയോധ്യയില്‍ ബാബരി പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട രാം കെ നാം ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടഞ്ഞു. കോട്ടയം പള്ളിക്കത്തോട് കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം...

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രാ​യ സ​മ​രം: എം.​കെ.​സ്റ്റാ​ലി​നും കേരളത്തിന്റെ ക്ഷ​ണം

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫെ​ബ്രു​വ​രി എ​ട്ടി​ന് ഡ​ൽ​ഹി​യി​ൽ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ലേ​ക്ക് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും ക്ഷ​ണം...

പ്രതാപന് പിന്നാലെ ശ്രീകണ്ഠനും , സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പ് പാ​ല​ക്കാടും കോൺഗ്രസ് ചുവരെഴുത്ത്

പാ​ല​ക്കാ​ട്: കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ വി.​കെ. ശ്രീ​ക​ണ്ഠ​നാ​യി പാ​ല​ക്കാ​ട് ചു​വ​രെ​ഴു​ത്ത്. ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ കോ​ള​നി​യി​ലാ​ണ് ചു​വ​രെ​ഴു​ത്ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ...

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അധ്യാ​പ​ക​രും ബു​ധ​നാ​ഴ്ച പ​ണി​മു​ട​ക്കു​ന്നു: ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: തു​ട​ർ​ച്ച​യാ​യ ആ​നു​കൂ​ല്യ നി​ഷേ​ധ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ സം​ഘ​ട​ന​യി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ബു​ധ​നാ​ഴ്ച പ​ണി​മു​ട​ക്കും. എ​ന്നാ​ൽ പ​ണി​മു​ട​ക്കി​നെ...