Kerala Mirror

കേരള NEWS

6 മണി കഴിഞ്ഞാൽ ക്യാമ്പസിൽ തുടരാൻ അനുവദിക്കില്ല, മ​ഹാരാജാസിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

കൊച്ചി: വി​ദ്യാർഥി സംഘർഷത്തെ തുടർന്നു അടച്ച മഹാരാജാസ് കോളജിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വൈകീട്ട് ആറിനു ശേഷം വിദ്യാർഥികൾക്ക് ക്യാമ്പസിൽ തുടരാൻ സാധിക്കില്ല. ആറ് മണിക്കു ശേഷം ക്യാമ്പസിൽ തുടരണമെങ്കിൽ...

‘മതം ആശ്വാസം ആകാം, ആവേശമാകരുത്’; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വിധുപ്രതാപ്

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് അഭിപ്രായം പങ്കിട്ട് ഗായകന്‍ വിധു പ്രതാപും . മതം ഒരു ആശ്വാസം ആകാം. ആവേശമാകരുത് എന്നാണ് വിധു പ്രതാപിന്റെ പോസ്റ്റ്.  ഇന്ത്യ എന്ന് ഹാഷ്...

ബിര്‍ളാ മന്ദിറിലെ നടവഴിയില്‍ 75 വര്‍ഷമായി കണ്ണില്‍ ചോരയും തീയുമായി രാമന്‍ നില്‍ക്കുന്നുണ്ട്: വിഡി സതീശൻ

തിരുവനന്തപുരം: ഗാന്ധിജിയുടെ നെഞ്ചിൽ വെടിയുതിർത്തവർക്ക് ഒപ്പം രാമനുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിശ്വാസത്തെ രാഷ്ട്രീയമായി ചേർത്ത് വെക്കുന്നത് ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതാണ്...

ഒ​രു മ​ത​ത്തെ മാ​ത്രം ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത് ശ­​രി​യ​ല്ല; നെഹ്‌റുവിന്റെ വാക്കുകളിലൂടെ മോദിയെ വിമർശിച്ച് പിണറായി

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മതസ്ഥാപനത്തിന്റെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ...

‘നമ്മുടെ ഇന്ത്യ’ ,രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ഭരണഘടനാ ആമുഖം പങ്കുവച്ച് താരങ്ങൾ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ദിനത്തിൽ ചടങ്ങ് ദിനത്തിൽ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാടറിയിച്ച് സിനിമാ മേഖലയിലെ പ്രമുഖർ. സോഷ്യൽമീഡിയയിലൂടെയാണ് താരങ്ങളും സംവിധായകരും ഗായകരുമടങ്ങുന്നവർ...

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്:  വധശിക്ഷ നൽകരുതെന്ന് പ്രതിഭാഗം, ഈ മാസം 25ന് വീണ്ടും വാദം തുടരും

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.അപൂർവങ്ങളിൽ അപൂർവമായ കേസായി...

എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പിയുടെ കാ​ർ മാ​വേ​ലി​ക്ക​രയി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു

മാ​വേ​ലി​ക്ക​ര: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. മാ​വേ​ലി​ക്ക​ര പു​തി​യ​കാ​വി​ലാ​ണ് സം​ഭ​വം. ച​ങ്ങ​നാ​ശേ​രി​യി​ൽ മ​രു​മ​ക​ളു​ടെ വീ​ട്ടി​ൽ പോ​യി...

തൃശൂർ കൊരട്ടിയിൽ അ­​ച്ഛ​ന്‍ വെ­​ട്ടി­​പ്പ­​രി­​ക്കേ​ല്‍­​പ്പി­​ച്ച മ­​ക​നും മ­​രി­​ച്ചു

തൃ­​ശൂ​ര്‍: കൊ­​ര­​ട്ടി­​യി​ല്‍ അ­​ച്ഛ​ന്‍ വെ­​ട്ടി­​പ്പ­​രി­​ക്കേ​ല്‍­​പ്പി­​ച്ച മ­​ക​നും മ­​രി­​ച്ചു. കൊ​ര­​ട്ടി സ്വ­​ദേ­​ശി അ­​ഭി­​ന­​വ്(11) ആ­​ണ് മ­​രി­​ച്ച​ത്. ക­​ഴു­​ത്തി­​ന് വെ​ട്ടേ​റ്റ്...

ഇഡി ശ്രമിക്കുന്നത് മറ്റൊരു റോവിങ് അന്വേഷണത്തിന്,സമൻസിനെതിരെ കോടതിയെ സമീപിക്കും : തോമസ് ഐസക്

കൊച്ചി: ഇഡിയുടെ സമന്‍സിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍, കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ മന്ത്രി എന്ന നിലയില്‍...