Kerala Mirror

കേരള NEWS

മന്ത്രി കെബി ഗണേഷ്‌കുമാറിനെതിരെ ഒളിയമ്പെയ്ത് മുന്‍മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : മന്ത്രി കെബി ഗണേഷ്‌കുമാറിനെതിരെ ഒളിയമ്പെയ്ത് മുന്‍മന്ത്രി ആന്റണി രാജു. തിരുവനന്തപുരത്ത് ഏറ്റവും സുഖകരമായത് ബസ് യാത്രയാണ്. ഓട്ടോറിക്ഷയേക്കാളും കാറിനേക്കാളും വിമാനത്തേക്കാളും ഏറ്റവും...

മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദനം

മലപ്പുറം : മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദനം. 65 കാരനായ ഉണ്ണിമുഹമ്മദ് ആണ് ക്രൂരമര്‍ദനത്തിന് ഇരയായത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്ക് പറ്റി. സ്ഥലവുമായി ബന്ധപ്പെട്ട...

ചികിത്സയ്‌ക്കെത്തിയ 18കാരിയെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് കഠിനതടവ്

കല്‍പ്പറ്റ : ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ ഡോക്ടര്‍ക്ക് കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാനസികാരോഗ്യ വിദഗ്ധനായ എറണാകുളം മൂവാറ്റുപുഴ...

കെ എം മാണിയുടെ പേര് തെറ്റായി രേഖപ്പെടുത്തി പാലാ നഗരസഭയുടെ സൂചനാബോര്‍ഡ്

കോട്ടയം : കെ എം മാണിയുടെ പേര് തെറ്റായി രേഖപ്പെടുത്തി പാലാ നഗരസഭയുടെ സൂചനാബോര്‍ഡ്. പാലാ ഈരാറ്റുപേട്ട റോഡില്‍ സ്ഥാപിച്ച ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയുടെ ബോര്‍ഡിലാണ് പേര് തെറ്റായി രേഖപ്പെടുത്തിയത്. കെ എം...

ഗവര്‍ണറുടെ അഹങ്കാരത്തിനു മുന്നില്‍ കേരളം തലകുനിക്കില്ല : വി ശിവന്‍കുട്ടി

തിരുവനന്തപുരം : ഗവര്‍ണറുടെ അഹങ്കാരത്തിനു മുന്നില്‍ കേരളം തലകുനിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒരു സംസ്ഥാനത്തെ വികസന പ്രവര്‍ത്തനത്തെ ആകെ തകര്‍ക്കാന്‍ ശ്രമിക്കുകയും...

78 സെക്കന്റ് നയപ്രഖ്യാപനം നടത്തിയ ഗവര്‍ണറും അത് കേട്ടിരുന്ന മുഖ്യമന്ത്രിയും ചരിത്രത്തിലിടം നേടി : കെ മുരളീധരന്‍

കോഴിക്കോട് : ചുവരെഴുത്ത് പ്രവര്‍ത്തകരുടെ ആവേശമാണെന്നും അവരെ തളര്‍ത്തേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വയനാട് ലോക്‌സഭാ സീറ്റ് മുസ്ലീം ലീഗിനില്ലെന്നും വയനാട്ടില്‍ രാഹുല്‍ ഗാന്ധി...

കുടുംബശ്രീയുടെ ‘നേച്ചേഴ്‌സ് ഫ്രഷ്’ വിഷരഹിത പച്ചക്കറികളും പഴങ്ങളും ; ആദ്യഘട്ടത്തില്‍ നൂറ് ഔട്ട്‌ലെറ്റുകള്‍

തിരുവനന്തപുരം : കുടുംബശ്രീ ഉല്‍പ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും പഴങ്ങളും ഇനി നിങ്ങള്‍ക്ക് തൊട്ടരികില്‍ ലഭ്യമാകും. ‘നേച്ചേഴ്‌സ് ഫ്രഷ്’ എന്ന പേരിലാണ് കുടുംബശ്രീ കാര്‍ഷിക...

ഗവർണറുടെ നയപ്രഖ്യാപനം:  വിമർശനത്തിന്റെ തീവ്രത തീരുമാനിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നയപ്രഖ്യാപന പ്രസംഗം ഗവർണർ ഒന്നര മിനിറ്റിൽ ഒതുക്കിയത് സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തേക്കും.ഗവർണർക്കെതിരെ സ്വീകരിക്കേണ്ട തുടർ...

അമ്മയെ കെട്ടിയിട്ട് തീകൊളുത്തിക്കൊന്നു; മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വെള്ളറടയില്‍ അമ്മയെ മകന്‍ തീ കൊളുത്തിക്കൊന്നു. അറുപതുകാരിയായ ഓമനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു.വീട്ടിനുള്ളില്‍ നളിനിയെ കെട്ടിയിട്ട് തീ...