Kerala Mirror

കേരള NEWS

എസ്എഫ്ഐക്കാർക്കെതിരെ  ജാമ്യമില്ലാ കേസ് : ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചു

കൊല്ലം : ഗവർണർക്കെതിരെ കരിങ്കൊടി  കാട്ടി പ്രതിഷേധിച്ച എസ്.എഫ്.ഐക്കാർക്കെതിരെ വകുപ്പ് ചുമത്തി കേസെടുത്തു. ഇതോടെ നടുറോഡിൽ കുത്തിയിരുന്നുള്ള പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചു. പ്രതിഷേധക്കാർക്കെതിരെ...

ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിൽ തിരിച്ചെത്തി; അംഗത്വം നൽകി ജോസ്‌ കെ മാണി

കോട്ടയം : മുൻ കേരള കോൺഗ്രസ്സ് നേതാവ് ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിൽ തിരിച്ചെത്തി. ജോസ് കെ മാണിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു. ജോണി നെല്ലൂർ തറവാട്ടിലേക്ക് തിരിച്ചുവരികയാണെന്ന് അംഗത്വം നൽകിയ ശേഷം ജോസ്...

ഒന്നര മണിക്കൂർ പിന്നിട്ടു ,നടുറോഡിൽ കുത്തിയിരുന്നുള്ള പ്രതിഷേധം തുടർന്ന് ഗവർണർ

കൊല്ലം :  സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കൊല്ലം നിലമേലിൽ ഗവർണർ നടത്തുന്ന കുത്തിയിരുപ്പ് സമരം ഒന്നരമണിക്കൂർ പിന്നിടുന്നു. കൊല്ലം നിലമേൽ ​​എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്നാണ്...

ക​രി​ങ്കൊ​ടി​യു​മാ​യി എ​സ്എ​ഫ്ഐ; നി​ല​മേ​ലി​ൽ  കാ​റി​ൽ നി​ന്നി​റ​ങ്ങി റോ​ഡി​ൽ നി​ന്ന് ഗ​വ​ർ​ണ​ർ

കൊ​ല്ലം: നി​ല​മേ​ലി​ൽ ഗ​വ​ർ​ണ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നു പി​ന്നാ​ലെ നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ. ക​രി​ങ്കൊ​ടി​യു​മാ​യി അ​മ്പ​തി​ലേ​റെ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​തോ​ടെ...

സു​ല്‍­​ത്താ​ന്‍ ബ­​ത്തേ­​രി കോ​ട­​തി വ­​ള­​പ്പി​ല്‍ ക­​ര­​ടി­​യി­​റ­​ങ്ങി

വ­​യ­​നാ​ട്: വ​യ​നാ​ട്ടി​ല്‍ സു​ല്‍­​ത്താ​ന്‍ ബ­​ത്തേ­​രി കോ​ട­​തി വ­​ള­​പ്പി​ല്‍ ക­​ര­​ടി­​യി­​റ­​ങ്ങി. വെ­​ള്ളി­​യാ​ഴ്­​ച രാ­​ത്രി 11 ഓ­​ടെ­​യാ­​ണ് പ്ര­​ദേ­​ശ​ത്ത് ക­​ര­​ടി­​യെ ക­​ണ്ട​ത്...

വ­​യ­​നാ­​ട് ചൂ­​രി­​മ­​ല­​യി​ല്‍ ഇ­​റ​ങ്ങി​യ ക​ടു­​വ കൂ­​ട്ടി­​ല്‍

വ­​യ­​നാ​ട്: വ­​യ­​നാ­​ട് ചൂ­​രി­​മ­​ല­​യി​ല്‍ ഇ­​റ​ങ്ങി​യ ക​ടു­​വ വ­​നം­​വ­​കു­​പ്പി­​ന്‍റെ കൂ­​ട്ടി­​ലാ​യി. ബീ­​നാ­​ച്ചി എ­​സ്റ്റേ­​റ്റി​ല്‍ സ്ഥാ­​പി­​ച്ച കൂ­​ട്ടി­​ലാ­​ണ് ക​ടു­​വ...

വിഴിഞ്ഞത്ത് മുങ്ങി മരിച്ച വിദ്യാർഥികളുടെ പോസ്റ്റുമോർട്ടം ഇന്ന്

തിരുവനന്തപുരം: വിഴിഞ്ഞം വെള്ളായണിയിൽ മുങ്ങിമരിച്ച വിദ്യാർഥികളുടെ പോസ്റ്റുമോർട്ടം ഇന്ന്. വെള്ളായണി കായലിലെ വവ്വാമൂല ഭാഗത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. വെട്ടുകാട് സ്വദേശികളായ...

കസ്റ്റഡി കാലാവധി അവസാനിക്കുന്നു , കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദ് ഇന്ന് കോടതിയിൽ

കൊച്ചി: തൊടുപുഴയിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസില്‍ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സവാദിനെ എന്‍ഐഎ ഇന്ന് കൊച്ചി കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യല്‍...

കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയ്ക്ക് ഇന്ന് തുടക്കം

കാസര്‍കോട്: എന്‍ഡിഎ കേരള പദയാത്ര ഇന്ന് തുടങ്ങും. കാസര്‍കോട് നിന്ന് തുടങ്ങുന്ന പദയാത്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കും.കാസര്‍കോട്, താളിപ്പടപ്പ് മൈതാനിയില്‍ വൈകീട്ട് മൂന്നിനാണ്...