Kerala Mirror

കേരള NEWS

അറ്റ് ഹോം പരിപാടിയിൽനിന്ന് വിട്ടുനിന്ന് മന്ത്രിസഭ,ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് ഇടതുമുന്നണി

തിരുവനന്തപുരം: പൊതുവേദികളിലടക്കം മുഖ്യമന്ത്രിയെ തുടർച്ചയായി അവഗണിച്ചതോടെ ഇനി ഗവർണറോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് ഇടതുമുന്നണി തീരുമാനം. ഗവർണർക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ...

കരാറുകാരന്റെ വാഹനത്തില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു ; മന്ത്രി റിയാസിന് വിമര്‍ശനം

കോഴിക്കോട് : റിപ്പബ്ലിക് ദിന പരേഡില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചതു കരാറുകാരന്റെ വാഹനത്തിലെന്ന് വിമര്‍ശനം. മാവൂരിലെ കൈരളി കണ്‍സ്ട്രക്ഷന്‍സിന്റെ വാഹനത്തിലാണ്...

കളമശ്ശേരിയിൽ സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

കൊച്ചി : കളമശ്ശേരിയിൽ സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. ഇടുക്കി സ്വദേശി സൽമാൻ അസീസ് (20) ആണ് മരിച്ചത്. കളമശ്ശേരി ടിവിഎസ് ജംഗ്ഷനിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മണിയോടെയായിരുന്നു...

തിരുവനന്തപുരം കല്ലാമം ഷാലോം പ്രാർത്ഥനാലയത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം : കല്ലാമം ഷാലോം പ്രാർത്ഥനാലയത്തിനുള്ളിൽ യുവാവ് തൂങ്ങി മരിച്ച നിലയില്‍. ആഴങ്കൽ മേലെ പുത്തൻവീട്ടിൽ ശ്യം കൃഷ്ണ (35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് പ്രാര്‍ത്ഥനാലയത്തിനുള്ളിലെ പ്രയര്‍...

മണി ചെയിന്‍ തട്ടിപ്പിലൂടെ ഹൈറിച്ച് കമ്പനി ഉടമകള്‍ കൈവശപ്പെടുത്തിയത് 1157 കോടി രൂപ

തൃശൂര്‍ : മണി ചെയിന്‍ തട്ടിപ്പിലൂടെ ഹൈറിച്ച് കമ്പനി ഉടമകള്‍ കൈവശപ്പെടുത്തിയത് 1157 കോടി രൂപയെന്ന് കണ്ടെത്തല്‍. എച്ച് ആര്‍ കോയിന്‍ എന്ന പേരില്‍ ഒരു കോയിന്‍ പുറത്തിറക്കി. ഇതിന്റെ പേരിലാണ് കൂടുതല്‍...

ബംഗളൂരിലെ മലയാളി ബാലികയുടെ മരണം ; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒന്നാം പ്രതി

ബംഗളൂരു : ബംഗളൂരു ചെല്ലക്കരയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും നാല് വയസുകാരി മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഐടി ജീവനക്കാരനായ കോട്ടയം മണിമല സ്വദേശി...

ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കോട്ടയം : ഇല്ലിക്കല്‍കല്ല് സന്ദര്‍ശിച്ച് മടങ്ങവേ ബ്രേക്ക് നഷ്ടപ്പെട്ട് ബൈക്ക് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. എറണാകുളം അരയങ്കാവ് സ്വദേശി ആന്റണി റോഷന്‍(24) ആണ് മരിച്ചത്...

വിഴിഞ്ഞത്ത് മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം : വിഴിഞ്ഞത്ത് മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. വിഴിഞ്ഞം ക്രൈസ്റ്റ് നഗര്‍ കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെര്‍ഡ് (19)...

ഗവര്‍ണറുടേത് നിലവിട്ട പെരുമാറ്റം : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : ഗവര്‍ണര്‍ പദവിയുടെ അന്തസിന് യോജിക്കാത്ത രീതിയിലാണ് നിയമസഭയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ പെരുമാറിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണര്‍ കുറേക്കാലമായി...