Kerala Mirror

കേരള NEWS

തൃശൂരിലെ ആദിവാസി കോളനിയിൽനിന്ന് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

തൃ​ശൂ​ർ: വെ​ള്ളി​ക്കു​ള​ങ്ങ​ര ശാ​സ്താം​പൂ​വം കാ​ട​ര്‍ കോ​ള​നി​യി​ല്‍ നി​ന്ന് കാ​ണാ​താ​യ രണ്ടുകു­​ട്ടികളുടെയും മൃ​ത​ദേ​ഹം  ക​ണ്ടെ​ത്തി. കാ​ട​ര്‍ വീ​ട്ടി​ല്‍ കു​ട്ട​ന്‍റെ മ​ക​ന്‍ സ​ജി​ക്കു​ട്ട​ന്‍(16)...

ചാ​ല​ക്കു​ടി, മാ​വേ​ലി​ക്ക​ര മണ്ഡലങ്ങളിലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പിച്ച് ബിഡിജെഎസ്

കോ​ട്ട​യം: ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യ​ത്തി​ലെ ഘ​ട​ക​ക്ഷി​യാ​യ ബി​ഡി​ജെ​എ​സ് രണ്ടിടങ്ങളിൽ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ചാ​ല​ക്കു​ടി, മാ​വേ​ലി​ക്ക​ര മണ്ഡലങ്ങളിലാണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ...

സിദ്ധാർത്ഥിന്റെ മരണം : കോൺഗ്രസ് നിരാഹാരസമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ്  നിരാഹാരസമരം അവസാനിപ്പിച്ചു  . സെക്രട്ടേറിയറ്റിന് മുമ്പിലാണ് സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ നീതി...

ബെ­​ഹ്‌​റ­​യെ ക­​ണ്ടി­​ട്ട് ഒ­​ന്ന­​ര­​വ​ര്‍­​ഷ­​മാ­​യി ; തെ­​ളി­​വ് ന​ല്‍­​കാ​ന്‍ കോ​ണ്‍­​ഗ്ര­​സി­​നെ വെ​ല്ലു­​വി­​ളി​ച്ച് പ­​ത്മ­​ജ

തി​രു​വ​ന​ന്ത​പു​രം: ബി­​ജെ­​പി പ്ര­​വേ­​ശ­​ന­​ത്തി­​ന് പി­​ന്നി​ല്‍ മു​ന്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്റ​യാ­​ണെ­​ന്ന ആ­​രോ​പ­​ണം ത­​ള്ളി പ­​ത്മ­​ജ വേ​ണു­​ഗോ­​പാ​ല്‍. ഇ­​തി­​ന് തെ­​ളി­​വ് ന​ല്‍­​കാ​ന്‍...

സ​ര്‍­​ക്കാ​ര്‍ ഉ­​ത്ത­​ര­​വി­​റ​ങ്ങി, സിദ്ധാർത്ഥിന്റെ മരണം സി­​ബി­​ഐ അ­​ന്വേ­​ഷി­​ക്കും

തി­​രു­​വ­​ന­​ന്ത­​പു​രം: പൂ­​ക്കോ­​ട് വെ­​റ്റി​ന­​റി സ​ര്‍­​വ­​ക­​ലാ​ശാ­​ല വി­​ദ്യാ​ര്‍​ഥി സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണം സി­​ബി­​ഐ അ­​ന്വേ­​ഷി­​ക്കും. കേ­​സ­​ന്വേ​ഷ​ണം സി­​ബി­​ഐ­​ക്ക്...

സിദ്ധാർഥന്റെ മരണം;  സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പിതാവ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ്.സിദ്ധാര്‍ഥന്റെ പിതാവ്...

പിതൃസ്മരണ പുതുക്കി ആയിരങ്ങൾ, ആലുവ മണപ്പുറത്തെ ബലിതർപ്പണം നാളെവരെ

കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി പിതൃസ്മരണ പുതുക്കി ആയിരക്കണക്കിന് വിശ്വാസികള്‍. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച ബലിതര്‍പ്പണം ഞായറാഴ്ച വരെ നീളും. കുംഭമാസത്തിലെ...

ഞായറാഴ്ച്ച വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ഞായറാഴ്ച്ച വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട,തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ആണ് മുന്നറിയിപ്പ്.ഈ...

രാഹുൽ വീണ്ടും വയനാട്ടിൽ, ​കെസി വേണുഗോപാൽ ആലപ്പുഴയിൽ; ആദ്യഘട്ട കോൺഗ്രസ് പട്ടിക  പ്രഖ്യാപിച്ചു

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയുമായി കോൺഗ്രസ്. 39 സ്ഥാനാർഥികളെയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചത്.രാഹുൽ ഗാന്ധി വീണ്ടും...