Kerala Mirror

കേരള NEWS

ലോക്‌സഭാ തെരഞ്ഞെടുപ്പ് : കർണാടകയിൽ നിന്നും കൂടുതൽ സർവീസുമായി കെഎസ്ആർടിസി 

തിരുവനന്തപുരം; ലോക്‌സഭാ തെരഞ്ഞെടുപ്പുമായി അനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിച്ചട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി. അധിക സര്‍വ്വീസുകള്‍ നടത്തുന്നത്...

പ്രാദേശിക പാർട്ടിയുണ്ടാക്കി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരും: അസം മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിൽ കോൺഗ്രസ് നേതാക്കളിലെ ഒരു വിഭാഗം പ്രാദേശിക പാര്‍ട്ടിയുണ്ടാക്കി എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തിയതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശ‍ര്‍മ്മയുടെ വെളിപ്പെടുത്തൽ. എൻഡിഎ സഹകരണം എന്ന...

കൃഷ്‌ണകുമാറിനെ ആക്രമിച്ച കേസ് : ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കൊല്ലം: കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണ കുമാറിനെ ആക്രമിച്ച കേസിൽ ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ. മുളവന സ്വദേശി സനലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സ്വീകരിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ കണ്ണിൽ താക്കോൽ...

ആലപ്പുഴയില്‍ 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടി; സഹോദരന്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടി. പൂങ്കാവ് വടക്കന്‍ പറമ്പില്‍ റോസമ്മയാണ് കൊല്ലപ്പെട്ടത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. സംഭവത്തില്‍ പ്രതിയെന്ന്...

പാര്‍ലമെന്റിലെ രാജാവിനെതിരെ ചോദ്യം ചോദിച്ച ആളാണ് തരൂർ,  ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തരുതായിരുന്നുവെന്ന് പ്രകാശ് രാജ്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തരുതായിരുന്നുവെന്ന് നടന്‍ പ്രകാശ് രാജ്. പാര്‍ലമെന്റിലെ രാജാവിനെതിരെ ചോദ്യം ചോദിച്ച ആളാണ് ശശി തരൂരെന്നും അദ്ദേഹം...

പ്രതിരോധത്തിനായി ഇന്ത്യ ചെലവഴിച്ചത് 6 ലക്ഷത്തി 96 ആയിരം കോടി രൂപ, ലോകത്ത് സൈന്യത്തിനായി ഏറ്റവുമധികം പണം ചെലവഴിച്ച 5 രാജ്യങ്ങളിൽ ഒന്ന്

പ്രതിരോധത്തിനായി ഏറ്റവുമധികം പണം ചെലവഴിച്ച രാജ്യങ്ങളിൽ ഇന്ത്യ ആദ്യ നാലിൽ . 69,69,62,33,20,000 കോടി രൂപയാണ് ( 83.6 ബില്യൺ യുഎസ് ഡോളർ) ഇന്ത്യ സൈനിക ബഡ്‌ജറ്റിനായി ചെലവഴിച്ചത്.  4.3 ശതമാനമാണ് 2023 ൽ...

ഷാരോൺ വധക്കേസിലെ  അന്തിമ റിപ്പോർട്ട് റദ്ദാക്കില്ല, ഗ്രീഷ്‌മയുടെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം ചേർത്തു കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്‌മയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗ്രീഷ്‌മ...

സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചത് അനുവാദത്തോടെയല്ലെന്ന്  കുടുംബം

തൃശൂർ: ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തിൽ. സുരേഷ് ഗോപിയുടെ ഫ്ലക്‌സിൽ മുൻ ഇടതു പക്ഷ എംപി കൂടിയായ  ഇന്നസെന്റിന്റെ ചിത്രം ചേർത്തതാണ് വിവാദമായത്. അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന്...

അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം: കെകെ ശൈലജയ്ക്ക് ഷാഫി പറമ്പിലിന്‍റെ വക്കീൽ നോട്ടീസ്

കോഴിക്കോട് : അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്ക്ക് യു.ഡി.എഫ് ഷാഫി പറമ്പിലിന്‍റെ വക്കീൽ നോട്ടീസ്. ചെയ്യാത്ത കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ...