Kerala Mirror

കേരള NEWS

സംസ്ഥാനത്ത്  ഏപ്രിൽ 25 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : ഏപ്രിൽ 21 മുതൽ 25 വരെ സംസ്ഥാനത്ത്  ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട...

രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണം; തരൂരിനെതിരെ കേസ്

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി വോട്ടുവാങ്ങുന്നെന്ന ആരോപണത്തില്‍ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ കേസെടുത്ത് പൊലീസ്. രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിലാണ്...

‘കേരളത്തിനെതിരെ സംസാരിക്കുമ്പോൾ മോദിക്കും രാഹുലിനും ഒരേ സ്വരം’: വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിനെതിരെ സംസാരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവരും കേരളത്തെകുറിച്ച് നിരന്തരം കള്ളം പറയുന്നു...

ഡ്യൂട്ടിക്കിടെ മദ്യപാനം; കെഎസ്ആർടിസിയിൽ 97 ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ബ്രീത്ത് അനലൈസർ പരിശോധനയിൽ 97 ജീവനക്കാർക്ക് സസ്പെൻഷൻ. 40 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു. ഡ്യൂട്ടിക്ക് മദ്യപിച്ച് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം...

വടക്കന്‍ ജില്ലകളില്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ട വേനല്‍ മഴ

തിരുവനന്തപുരം: ബുധനാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട വേനല്‍ മഴ ലഭിക്കും. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40...

ആളുമാറി വോട്ട് ചെയ്ത സംഭവം : 6 പേർക്ക് സസ്പെൻഷൻ, നടപടി കണ്ണൂരും കോഴിക്കോട്ടും

കോഴിക്കോട്; ഹോം വോട്ടിങിനിടെ പെരുവയലില്‍ ആളുമാറി വോട്ട് ചെയ്ത സംഭവത്തിനെ തുടര്‍ന്ന് രണ്ടു ലോക്സഭ മണ്ഡലങ്ങളിലായി ആറു തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ 70-ാം നമ്പർ...

സി.എ.എ റദ്ദാക്കും’, പ്രഖ്യാപിച്ച് പ്രിയങ്കാ ഗാന്ധി

പത്തനംതിട്ട: കോൺഗ്രസ് അധികാരത്തിൽ വന്നാൽ മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.പത്തനംതിട്ടയിൽ യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക്...

ഇവിഎം തട്ടിപ്പെന്ന വ്യാജപ്രചരണം : സംസ്ഥാനത്ത് 12 കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം:  ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി...

‘ബിജെപിക്കൊപ്പം നിന്ന് സഹോദരനെ ആക്രമിക്കുന്നു’; പിണറായിക്ക് ഒത്തുതീർപ്പ് രാഷ്ട്രീയമെന്ന് പ്രിയങ്ക ഗാന്ധി

പത്തനംതിട്ട :  പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിക്കൊപ്പം നിന്ന് തന്റെ സഹോദരനെ ആക്രമിക്കുകയാണ്. ഒട്ടേറെ അഴിമതി ആരോപണങ്ങൾ വന്നിട്ടും...