Kerala Mirror

കേരള NEWS

പ്രചാരണം ക്ലൈമാക്‌സിലേക്ക്; നാലുജില്ലകളില്‍ നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ ആവേശകരമായ കലാശക്കൊട്ടിലേക്ക്. വൈകീട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങള്‍ സമാപിക്കും. പ്രചാരണ സമാപനം...

ബിജെപി എട്ട് സീറ്റ് നേടും, മോദി ഗാരണ്ടി മലയാളി തിരിച്ചറിയും : ഇ ശ്രീധരൻ

മലപ്പുറം: കേരളത്തിൽ ബി.ജെ.പി ഇത്തവണ എട്ട് സീറ്റ് നേടുമെന്ന് ഇ. ശ്രീധരൻ. മോദി ഗ്യാരണ്ടിയെന്ന് പറഞ്ഞാൽ അത് ഗ്യാരണ്ടിയാണ്. കേരളത്തിൽ എല്ലാം ചെയ്യുന്നത് തങ്ങളാണെന്ന് പറഞ്ഞ് ചിലർ നടക്കുന്നുണ്ട്. കേരളത്തിലെ...

താപനില 41 ഡിഗ്രി സെൽഷ്യസാകും, പാലക്കാട് ജില്ലയില്‍ വെള്ളിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം...

തിരുവനന്തപുരത്ത് ബിജെപി രണ്ടാം സ്ഥാനത്തു പോലും വരില്ല; പന്ന്യനെ തള്ളി എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന ഇടതുസ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന തള്ളി സിപിഎം. തിരുവനന്തപുരത്ത് ഇടതുപക്ഷവും യുഡിഎഫും...

തരൂര്‍ ചിത്രത്തില്‍ ഇല്ല , തിരുവനന്തപുരത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന്‌ പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് ഇടതുസ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. പ്രചാരണം തുടങ്ങിയ സമയത്തെ ചിത്രമല്ല ഇപ്പോഴുള്ളത്. ശശി തരൂര്‍...

തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ

കൽപറ്റ :  തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ. വയനാട്ടിലെ കമ്പമലയിലാണ് മാവോയിസ്റ്റുകൾ വീണ്ടും എത്തിയത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് 4 പുരുഷന്മാരുടെ മാവോയിസ്റ്റ്...

ശമനമില്ലാതെ കൊടും ചൂട് ; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഏപ്രിൽ 27 വരെ സംസ്ഥാനത്ത് താപനില സാധാരണയെക്കാൾ രണ്ടു മുതൽ നാലു ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി...

ലോക്സഭാ തെരഞ്ഞെടുപ്പ് : തിരുവനന്തപുരം ജില്ലയിൽ പരസ്യ പ്രചാരണം അവസാനിക്കുന്നതു മുതൽ 60 മണിക്കൂർ നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ (ഏപ്രില്‍ 27 രാവിലെ 6 മണി) തിരുവനന്തപുരം...

ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി കൂടിക്കാഴ്ചക്കായി ഡൽഹി ലഫ്. ​ഗവർണർ ഇന്ന്  കൊച്ചിയിൽ

കൊച്ചി: കേരളത്തിൽ ലോകസഭ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹി ലഫ്. ​ഗവർണർ വിനയ്‌കുമാർ സക്സേന ഇന്ന്  കൊച്ചിയിൽ എത്തി ക്രൈസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും. സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ റാഫേൽ...