Kerala Mirror

കേരള NEWS

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് : രാഹുൽ ജർമനിയിലെത്തിയെന്ന് പൊലീസ് , ബ്ലൂ കോർണർ നോട്ടീസിന് ശ്രമം

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ രാജ്യം വിട്ടതായി പൊലീസ്. രാഹുൽ ജർമനിയിലെത്തിയതായി പൊലീസ് സ്ഥീരീകരിച്ചു. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക്...

യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി : മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

തിരുവനന്തപുരം: നടുറോഡിലെ മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ നൽകി. ഡ്രൈവർ...

കാറഡുക്ക സ്വര്‍ണവായ്പാ തട്ടിപ്പ്: മൂന്നു പേര്‍ അറസ്റ്റില്‍; സിപിഎം നേതാവായ ബാങ്ക് സെക്രട്ടറി ഒളിവിൽത്തന്നെ 

കാസർകോട്: കാസർകോട് കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിൽ നിന്ന് 4.76 കോടി രൂപ തട്ടിയ കേസിൽ മൂന്നു പേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സിപിഎം നേതാവായ ബാങ്ക് സെക്രട്ടറി രതീശന്റെ എസ്റ്റേറ്റ്...

ഏഷ്യാനെറ്റിനെതിരെ വ്യാജപോസ്റ്റിട്ട് പിവി അൻവർ , നിജസ്ഥിതി ചർച്ചയായപ്പോൾ പോസ്റ്റ് മുക്കി

ഏഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാജപ്രചാരണവുമായി അൻവർ എം.എൽ.എ. ഏഷ്യാനെറ്റ് ന്യൂസ് ബാർക്ക് റേറ്റിങ്ങിൽ ആറാം സ്ഥാനത്തേക്ക് വീണു എന്നായിരുന്നു അൻവറിന്റെ വ്യാജപോസ്റ്റ്. അൻവറിന്റെ ഈ വ്യാജപ്രചാരണം സിപിഎം അനുകൂല...

അവയവം മാറി ശസ്ത്രക്രിയ; കുട്ടിയുടെ സംസാരശേഷിയിൽ ആശങ്കയെന്ന് കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയതിൽ ആശങ്കയുമായി നാലുവയസുകാരിയുടെ കുടുംബം. ഭാവിയിൽ കുട്ടിയുടെ സംസാര ശേഷിക്ക് കുഴപ്പം ഉണ്ടാകുമോയെന്ന് ഭയം ഉള്ളതായി...

മെയ് 17 മുതൽ മൺസൂൺ രൂപപ്പെടും, ഈ വർഷം സാധാരണയിലും കൂടുതൽ മഴ

രാജ്യത്തെ കടുത്ത ചൂടിന് ആശ്വാസമായി മഴക്കാലം എത്തുന്നു. സമുദ്രോപരിതലത്തിൽ വർദ്ധിച്ചുവരുന്ന താപനില മൺസൂൺ ഇക്കുറി നേരത്തെ എത്തുന്നതിൻ്റെ സൂചനകൾ നൽകിത്തുടങ്ങി. സമുദ്രോപരിതല താപനില 32 ഡിഗ്രി...

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്...

ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി അലൻ അറസ്റ്റിൽ

കൊച്ചി: ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി അലൻ അറസ്റ്റിൽ. പൂട്ടിക്കിടന്ന വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന. അലൻ ഇപ്പോൾ മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണർ ഓഫിസിൽ ചോദ്യം...

വിരലിനു പകരം നാവിൽ ശസ്ത്രക്രിയ: മാപ്പ് പറഞ്ഞ് ഡോക്ടർ, ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലുവയസ്സുകാരിയുടെ കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മെഡിക്കൽ...