Kerala Mirror

കേരള NEWS

ഇപി ജയരാജനെതിരായ വധശ്രമം : കെ സുധാകരൻ കുറ്റവിമുക്തൻ

കൊച്ചി: സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ഹൈക്കോടതി  കുറ്റവിമുക്തനാക്കി. സുധാകരന്റെ  ഹർജിയിലാണു കോടതിവിധി. കേസിൽ...

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് വയസുകാരി മരിച്ചു

കോഴിക്കോട്: അത്യപൂർവ രോ​ഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് വയസുകാരി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ അൽപസമയം മുമ്പായിരുന്നു മരണം.മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക്...

സ്ത്രീകളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കൊല്ലം: സ്ത്രീകളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തെന്മലയിലെ ശുചിമുറി നടത്തിപ്പുകാരൻ ആഷിക് ബദറുദ്ദീനാണ് പിടിയിലായത്.  ശുചിമുറിയിൽ മൊബൈൽ ഫോൺ വച്ച് ദൃശ്യം പകർത്തിയതിനാണ്...

അതിതീവ്ര മഴ തുടരുന്നു, മൂന്നു ജില്ലകളിൽ റെഡ് അലർട്ട്, അഞ്ചു ജില്ലകളിൽ ഓറഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അതിതീവ്ര മഴ തുടരുന്നു. രണ്ടു ദിവസംകൂടി സമാന സ്ഥിതി തുടരുമെന്നാണ്‌ മുന്നറിയിപ്പ്‌. ചൊവ്വ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ്‌ അലർട്ടും (അതിതീവ്ര മഴ) തിരുവനന്തപുരം...

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്തമഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴ സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും (...

അവയവക്കടത്ത് : സാബിത്തിന്റെ ഇരകളിൽ ഒരു പാലക്കാട്ടുകാരനും

കൊച്ചി: അവയവ കച്ചവടത്തിനായി 20 പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്ന് നെടുമ്പാശ്ശേരിയിൽ പിടിയിലായ പ്രതി സാബിത്തിന്റെ മൊഴി. ഇരകളായവരിൽ 19 പേർ ഉത്തരേന്ത്യക്കാരും ഒരാൾ പാലക്കാട് സ്വദേശിയുമാണ്. അവയവ...

ജിഷ വധക്കേസ് : അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. അമീറുൽ ഇസ്‌ലാം നൽകിയ അപ്പീൽ കോടതി തള്ളി.പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകക്കേസിൽ വിചാരണക്കോടതി...

ഓരോ വാർഡുകൾ വീതം കൂടും, വാർഡ് പുനർനിർണയത്തിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് കൂടും. വാര്‍ഡ് പുനര്‍നിര്‍ണയിക്കാന്‍...

ജിഷ വധക്കേസ്:  കുറ്റവിമുക്തനാക്കണമെന്ന അമീറുൾ ഇസ്ളാമിന്റെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി:  കേരളം ചർച്ച ചെയ്ത  ജിഷ വധക്കേസിലെ   വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45നാണ് ഡിവിഷൻ ബെഞ്ച് കേസ്...