Kerala Mirror

കേരള NEWS

വ്യാജ ബില്ലുകൾ വഴി വെട്ടിച്ചത് ആയിരം കോടി, കേരളത്തിലെ ആക്രി മേഖലയിൽ വൻ ജി.എസ്.ടി വെട്ടിപ്പ്

തിരുവനന്തപുരം: ആക്രി വ്യാപാര മേഖല കേന്ദ്രീകരിച്ച് സംസ്ഥാനത്ത് വന്‍ ജി.എസ്.ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ആയിരം കോടി രൂപയുടെ വ്യാപാരം നടത്തിയെന്നാണ് ജി.എസ്.ടി വിഭാഗം...

പത്മജ വേണുഗോപാൽ  ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കും ? സൂചനയുമായി ബിജെപി 

കൊച്ചി : കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ തീരുമാനമുണ്ടാകുമെന്നാണ് ബി.ജെ.പി നേതൃത്വം...

ഡൽഹിയിൽ നിന്നും ആളുകളെ കടത്തി, അവയവക്കടത്തിൽ സാബിത്ത് നാസർ മുഖ്യസൂത്രധാരനെന്ന് പൊലീസ്

കൊച്ചി :  അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായസാബിത്ത് നാസർ മുഖ്യ സൂത്രധാരനെന്ന് പൊലീസ്. സാബിത്ത് ഇടനിലക്കാരനല്ലെന്നും മുഖ്യ സൂത്രധാരനിൽ ഒരാളാണെന്നും പൊലീസ് പറഞ്ഞു...

സംസ്ഥാന വ്യാപകമായി ജിഎസ്ടി റെയ്ഡ്

തിരുവനന്തപുരം: ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക റെയ്ഡ്. ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന നടക്കുന്നത്. 350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ...

ന​ഗരങ്ങളെ മുക്കി പെരുമഴ; ആശുപത്രികളില്‍ അടക്കം വെള്ളം കയറി, വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു 

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയില്‍ വെള്ളക്കെട്ട് രൂക്ഷം. ആശുപത്രികളില്‍ അടക്കം വെള്ളം കയറി. പലയിടത്തും മഴ തുടരുകയാണ്. ഇന്നലെ രാത്രി പെയ്ത മഴയില്‍ കൊച്ചി നഗരത്തിന്റെ വിവിധ...

കാലവർഷം തെക്കൻ അറബിക്കടലിൽ, കേരളത്തിലെത്താൻ വൈകില്ലെന്ന് പ്രവചനം

ന്യൂഡൽഹി :  തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കൻ അറബിക്കടലിൽ എത്തി.  ശ്രീലങ്കയിലും മാലി ദ്വീപിലും കനത്ത മഴ ലഭിച്ചു തുടങ്ങി. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അനുകൂല സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ...

അതിതീവ്ര മഴ തുടരുന്നു ; 6 ജില്ലകളിൽ 
ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌

തിരുവനന്തപുരം : സംസ്ഥാനത്ത്‌ കനത്ത നാശംവിതച്ച്‌ അതിതീവ്ര മഴ തുടരുന്നു. ബുധനാഴ്‌ച വൈകിട്ടോടെ മുന്നറിയിപ്പ്‌ റെഡ്‌ അലർട്ടായി 
പുതുക്കിയ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ  കനത്ത...

സംസ്ഥാനത്തെ ജയിലുകളിൽ വധശിക്ഷ കാത്ത് കിടക്കുന്നത് 39 പേർ, വധശിക്ഷ കാത്ത് കഴിയുന്ന ഒരേ ഒരു വനിതയായി റഫീക്ക

തിരുവനന്തപുരം: കേരളത്തിലെ ജയിലുകളിൽ വധശിക്ഷ കാത്തു കഴിയുന്നവർ ഇതോടെ 39 പേരായി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ 25 പേരും കണ്ണൂരിൽ നാലും വിയ്യൂർ 6 പേരും വിയ്യൂർ അതിസുരക്ഷാ ജയിലിൽ മൂന്നു പേരും. ഇന്നലെ...

മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്...