Kerala Mirror

കേരള NEWS

വെള്ളിയാഴ്ച കാലവർഷമെത്തും, അതുവരെ വേനൽ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച കാലവർഷം എത്താനിരിക്കെ, അതുവരെ ശക്തമായ വേനൽ മഴ തുടർന്നേക്കും. ഇന്ന് മുന്നറിയിപ്പ് ഓറഞ്ച് അലർട്ട് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം യെല്ലോ അലർട്ട്...

മസ്കറ്റിൽ നിന്നുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മസ്‌കറ്റ്: ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ജൂണ്‍ രണ്ട്, നാല്, ആറ് ദിവസങ്ങളിലെ കോഴിക്കോട് -മസ്‌ക്റ്റ് വിമാനവും ജൂണ്‍ മൂന്ന്, അഞ്ച്, ഏഴ്...

പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു.പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ വെബ്സൈറ്റുകളിൽ നിന്ന് ഫലം അറിയാം. 4,14,159 വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്...

കടലാക്രമണ സാധ്യത: തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം :  ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും 31നും തെക്കൻ...

ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ടപകടം; അഞ്ചു മത്സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു

ഫോര്‍ട്ട് കൊച്ചി: മത്സ്യബന്ധനത്തിനായി കടലില്‍ പോയ മത്സ്യത്തൊഴിലാളികളുടെ ബോട്ട് കടല്‍ക്ഷോഭത്തില്‍ മുങ്ങി. ​ഫോര്‍ട്ട് കൊച്ചി സൗദി ഭാഗത്താണ് സംഭവം. തൊഴിലാളികള്‍ അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടു...

കോട്ടയത്ത് ഉരുള്‍പൊട്ടല്‍; രാത്രി യാത്രയ്ക്ക് നിരോധനം; ഇന്ന് നാലുമരണം

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ വന്‍ നാശനഷ്ടം. കോട്ടയം ഭരണങ്ങാനം ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍ പൊട്ടലില്‍ വ്യാപകനാശ നഷ്ടമുണ്ടായി. ഏഴ് വീടുകള്‍ തകര്‍ന്നു. ആളപായമില്ല. മീനച്ചില്‍ താലൂക്കിലെ...

കനത്ത മഴ : ഈ​രാ​റ്റു​പേ​ട്ട- വാ​ഗ​മ​ണ്‍ റോ​ഡി​ല്‍ മ​ണ്ണി​ടിച്ചിൽ

കോ​ട്ട​യം: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ഈ​രാ​റ്റു​പേ​ട്ട- വാ​ഗ​മ​ണ്‍ റോ​ഡി​ല്‍ മ​ണ്ണി​ടി​ഞ്ഞു. തീ​ക്കോ​യി പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലം ഭാ​ഗ​ത്താ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. മു​ക​ളി​ലെ പു​ര​യി​ട​ത്തി​ല്‍...

കേരളത്തില്‍ മിന്നല്‍പ്പെയ്ത്ത്, മൂന്ന് മരണം, എറണാകുളത്തും കോട്ടയത്തും റെഡ് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. കനത്തമഴ ലഭിച്ച കൊച്ചിയിലും കോട്ടയത്തും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍...

പന്തീരങ്കാവ്ഗാർഹിക പീഡനക്കേസ്: രാഹുലിന്‍റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം

കോഴിക്കോട്: പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസിൽ രണ്ട് പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു. മുഖ്യപ്രതി രാഹുലിന്റെ അമ്മ ഉഷാകുമാരിക്കും സഹോദരി കാർത്തികയ്ക്കുമാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് സെഷൻസ്...