Kerala Mirror

കേരള NEWS

വിചാരണ നീട്ടിക്കൊണ്ടു പോകുന്നത് ദിലീപ് : പള്‍സര്‍ സുനി

ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടു പോകുന്നത് ദിലീപ് ആണെന്ന് പള്‍സര്‍ സുനി സുപ്രീംകോടതിയില്‍. ദിലീപിന്റെ അഭിഭാഷകര്‍ വിസ്താരം അനന്തമായി നീട്ടിക്കൊണ്ടുപോയിയെന്നും...

നടിയെ ആക്രമിച്ച കേസ് : പൾസർ സുനിയ്ക്ക് ജാമ്യം

ന്യൂ‌ഡൽഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടുപോകുന്നതിനാലാണ് ജാമ്യം നൽകുന്നതെന്ന് സുപ്രീംകോടതി അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണം...

ഹൈയെസ്റ്റ് റിസ്‌കില്‍ 26 പേര്‍; 13 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ്

ന്യൂഡല്‍ഹി : മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 13 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ...

മങ്കി പോക്‌സ് സംശയം, ദുബായിൽ നിന്നെത്തിയ യുവാവ് മലപ്പുറത്ത് നിരീക്ഷണത്തിൽ

മലപ്പുറം: മങ്കി പോക്സ് (എം പോക്സ്) രോഗ ലക്ഷണമെന്ന് സംശയത്തിൽ മലപ്പുറത്ത് യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ്...

ആഷിക് അബു ആദ്യമാലോചിച്ചത് ഇടത് ആഭിമുഖ്യമുള്ള നിർമാതാക്കളുടെ സംഘടനക്കായി, പുതിയ സംഘടനയിലേക്കില്ലെന്ന് സാന്ദ്രാ തോമസ്

കൊച്ചി: സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിൽ മലയാളസിനിമയിൽ പുതിയ സംഘടന രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്നാണ് സംഘടനയുടെ പേര്. ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ...

നിപ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതർ, തിരുവാലിയിൽ സർവേ തുടരും

മലപ്പുറം : നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തി. ആരോഗ്യ വകുപ്പ് സർവേയിലാണ് രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയത്. ഇന്നും സർവേ തുടരും. അതേസമയം...

ഭക്ഷ്യധാന്യ വിഹിതം കുറയ്ക്കുമെന്ന് കേന്ദ്ര അന്ത്യശാസനം, സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ് നാളെമുതൽ പുനരാരംഭിക്കും

തിരുവനന്തപുരം: കേന്ദ്രസർക്കാറിന്റെ അന്ത്യശാസനത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ മുതൽ റേഷൻ മസ്റ്ററിംഗ് പുനരാരംഭിക്കും. 18 മുതൽ ഒക്ടോബർ എട്ടുവരെയാണ് മേഖല തിരിച്ച് റേഷൻ ഗുണഭോക്താക്കളുടെ ഇ.കെ.വൈ.സി...

മലപ്പുറത്തെ നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി

മലപ്പുറം: നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ആരോ​ഗ്യ വകുപ്പ് പുറത്തിറക്കി. ഈ മാസം 6ാം തീയതി 11.30 മുതൽ 12 വരെ യുവാവ് ഫാസിൽ ക്ലിനിക്കിൽ. ഇതേ ദിവസം തന്നെ വൈകീട്ട് 7.30...

മ​ല​പ്പു​റ​ത്ത് 10 പേ​ർ​ക്ക് നി​പ രോ​ഗ​ല​ക്ഷ​ണം; സാംപി​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു

മലപ്പുറം: നിപ രോഗലക്ഷണങ്ങളുള്ള പത്തുപേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. കോഴിക്കോട്ടെ ലാബിലാണു പരിശോധന നടക്കുന്നത്. അതേസമയം, വണ്ടൂരിൽ മരിച്ച 24കാരന്റെ സമ്പർക്കപ്പട്ടിക തയാറാക്കിവരികയാണ്. ചെറിയ...