Kerala Mirror

കേരള NEWS

അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്നു , ഡ്രഡ്ജർ ഇന്ന് വൈകീട്ട് ഷിരൂരിലെത്തും

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്നു , ഡ്രഡ്ജർ ഇന്ന് വൈകീട്ട് ഷിരൂരിലെത്തും. തിരച്ചിൽ ദൗത്യത്തിനായി ഗോവയിൽ നിന്ന് കാർവാറിലെത്തിച്ച ഡ്രഡ്ജർ ഇന്ന്...

ഹേമ കമ്മിറ്റി: 20 ലേറെ മൊഴികള്‍ ഗൗരവ സ്വഭാവമുള്ളത്; നിയമ നടപടിക്ക് സാധ്യതയുണ്ടെന്ന് എസ്‌ഐടി

തിരുവനന്തപുരം: ഹേമ കമ്മിറ്റിയ്ക്ക് മുമ്പാകെ സിനിമ രംഗത്തെ ലൈംഗിക ചൂഷണം അടക്കം വ്യക്തമാക്കി വെളിപ്പെടുത്തിയ 20 ലേറെ മൊഴികള്‍ ഗൗരവസ്വഭാവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ...

പുലികളി ആവേശത്തില്‍ തൃശൂര്‍ നഗരം

തൃശ്ശൂര്‍ : നഗരത്തില്‍ ആവേശം വിതറി പുലികളി. ഏഴു സംഘങ്ങളിലായി 350 ലേറെ പുലികളാണ് ഇന്ന് നാലുമണിയോടെ സ്വരാജ് റൗണ്ടിലിറങ്ങിയത്. അരമണി കുലുക്കി, അസുരതാളത്തോടെ പുലികള്‍ സ്വരാജ് റൗണ്ടില്‍ ജനങ്ങളെ...

കേരളത്തില്‍ എം പോക്‌സ് സ്ഥിരീകരിച്ചു

മലപ്പുറം : മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്നയാള്‍ക്ക് എം പോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ 38കാരനാണ് എം പോക്‌സ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം എം പോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി...

മുണ്ടകൈ ഉരുൾപൊട്ടൽ ; പുനരധിവാസത്തിന് തുരങ്കംവെക്കും വിധത്തി കള്ളപ്രചാരണം നടക്കുന്നു : സിപിഐഎം

വയനാട്‌ : വയനാട്‌ പുനരധിവാസത്തിന്‌ തുരങ്കംവെക്കും വിധത്തിലാണ്‌ പ്രതിപക്ഷത്തിന്റേയും, ബി.ജെ.പിയുടേയും, ഒരു വിഭാഗം മാധ്യമങ്ങളുടെയും നേതൃത്വത്തില്‍ കള്ളപ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നെന്ന് സിപിഐഎം...

“ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ : രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി : ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ഈ ​ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി...

വയനാട് ദുരിതാശ്വാസ കണക്ക് വിവാദത്തിൽ ആശങ്കകള്‍ പങ്കുവെച്ച് മന്ത്രിമാർ

തിരുവനന്തപുരം : വയനാട് ദുരിതാശ്വാസ കണക്ക് വിവാദത്തിൽ ആശങ്കകള്‍ പങ്കുവെച്ച് മന്ത്രിമാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് മന്ത്രമാർ ഇതുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവെച്ചത്. ദുരിതാശ്വാസ കണക്കുമായി...

ഓണക്കാലത്ത് 123.56 കോടിയുടെ വിറ്റുവരവ് എന്ന വൻ നേട്ടവുമായി സപ്ലൈകോ

തിരുവനന്തപുരം : ഓണക്കാല വിൽപനയിൽ വൻ നേട്ടവുമായി സപ്ലൈകോ. ഓണക്കാലത്ത് 123.56 കോടി രൂപയുടെ വിറ്റു വരവാണ് സപ്ലൈകോ വില്പനശാലകളിൽ നടന്നത്. സെപ്റ്റംബർ ഒന്നു മുതൽ ഉത്രാട ദിവസം വരെയുള്ള കണക്കാണിത്. സബ്സിഡി...

ദേവസ്വം ബെഞ്ചിനെതിരെ ഹര്‍ജി, നടക്കുന്നത് തെറ്റായ പ്രചാരണം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

കൊച്ചി : ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെയല്ല സുപ്രീംകോടതിയ സമീപിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇന്നലെ ഹര്‍ജി നല്‍കിയതിന് പിന്നാലെ തെറ്റായ ചില പ്രചരണങ്ങള്‍ നടക്കുന്നതായി ദേവസ്വം ബോര്‍ഡ്...