Kerala Mirror

കേരള NEWS

അര മണി കിലുക്കി, താളത്തിൽ ചുവടുവച്ച് തൃശൂരിൽ പുലിക്കളി കൂട്ടം ഇന്ന് ഇറങ്ങും

തൃശൂർ: ന​ഗരത്തെ വിറപ്പിക്കാൻ ഇന്ന് പുലികളിറങ്ങും. തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്. സ്വരാജ് റൗണ്ടിൽ ഇന്ന് അരമണി കിലുക്കി, താളത്തിൽ ചുവടുവച്ച് 350ലേറെ പുലികളാണ് ഇറങ്ങുന്നത്. പാട്ടുരായ്ക്കൽ...

മഞ്ഞ,പിങ്ക് റേഷൻ കാർഡുകാരുടെ മസ്റ്ററിങ് ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ് ഇന്ന് പുനരാരംഭിക്കും. മഞ്ഞ, പിങ്ക് കാർഡം​ഗങ്ങളുടെ മസ്റ്ററിങാണ് ഇന്ന് തുടങ്ങുന്നത്. മുൻഗണനേതര (വെള്ള, നീല) കാർഡിലെ അംഗങ്ങളുടെ...

പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് പോക്‌സോ അതിജീവിതയടക്കം മൂന്ന് പെൺകുട്ടികളെ കാണാതായി

പാലക്കാട്: നിർഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായതായി പരാതി. പാലക്കാട് നഗരത്തിൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം.17 വയസുള്ള രണ്ടുപേരെയും 14 വയസുള്ള...

ഹൈക്കോടതി വിധി ഉടൻ, മസാല ബോണ്ട് കേസ് വീണ്ടും സജീവമാകുന്നു

കൊച്ചി: കോടതി നടപടികളിൽ കുരുങ്ങി അന്വേഷണം മരവിച്ച മസാല ബോണ്ട് കേസ് വീണ്ടും സജീവമാകാൻ കളമൊരുങ്ങി.എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസുകളെ ചോദ്യം ചെയ്ത് കിഫ്ബിയും മുൻ ധനമന്ത്രി തോമസ് ഐസക്കും സമർപ്പിച്ച...

നിപ : അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദേശം

ചെന്നൈ : അതിര്‍ത്തികളില്‍ 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍ , തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം. അതേസമയം...

കര്‍ണാടകയില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നംഗ മലയാളി കുടുംബം മരിച്ചു

ബംഗളൂരു : കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. വയനാട് പൂതാടി സ്വദേശി അഞ്ചു, ഭര്‍ത്താവ് ധനേഷ്, ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണം...

വെറ്റിലപ്പാറ പ്ലാന്റേഷനില്‍ പുള്ളിപ്പുലി; ദൃശ്യങ്ങള്‍ പകര്‍ത്തി വിനോദ സഞ്ചാരികള്‍

ചാലക്കുടി : വെറ്റിലപ്പാറ പ്ലാന്റേഷന്‍ 17-ാം ബ്ലോക്കില്‍ പുള്ളിപ്പുലിയെ കണ്ടു. അതിരപ്പിള്ളി കാണാനെത്തിയ വിനോദ സഞ്ചാരികളാണ് പ്രദേശത്ത് പുലിയെ കണ്ടതായി പറഞ്ഞത്. തിരുവോണ ദിനത്തില്‍ അതിരപ്പിള്ളി കണ്ട്...

കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു

തിരുവനന്തപുരം : കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ അജ്ഞാതര്‍ പാസ്‌വേഡ് ഉള്‍പ്പെടെ മാറ്റിയതിനാല്‍ അക്കൗണ്ടിന്റെ നിയന്ത്രണം...

ഏഴടിയോളം ആഴത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയ കെട്ടിട നിര്‍മാണ തൊഴിലാളിയെ രക്ഷപ്പെടുത്തി

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ മണ്ണിനടിയില്‍ ഏഴടിയോളം ആഴത്തില്‍ കുടുങ്ങിയ കെട്ടിട നിര്‍മാണ തൊഴിലാളിയെ അര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. നെയ്യാറ്റിന്‍കര ആനാവൂരില്‍...