Kerala Mirror

ഗ്ലോബൽ NEWS

ചൈനയില്‍ വന്‍ ഭൂകമ്പം

ബെയ്ജിങ് : ചൈനയില്‍ വന്‍ ഭൂകമ്പം. വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. ഭൂചലനത്തില്‍ നൂറിലേറെ പേര്‍ മരിച്ചു. 230 ലേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത...

കത്തോലിക്കാ വൈദികര്‍ സ്വവര്‍ഗാനുരാഗികളെ അനുഗ്രഹിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുമതി

വത്തിക്കാന്‍ : കത്തോലിക്കാ വൈദികര്‍ സ്വവര്‍ഗാനുരാഗികളെ അനുഗ്രഹിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുമതി. ഇതിനായി വിശ്വാസപ്രമാണ തത്വങ്ങളില്‍ ഭേദഗതി വരുത്തി മാര്‍പാപ്പ ഒപ്പുവെച്ചു. എന്നാല്‍ വിവാഹം...

സിംഗപ്പൂരില്‍ കോവിഡ് രോഗബാധിതര്‍ വര്‍ധിക്കുന്നു

ന്യഡല്‍ഹി : സിംഗപ്പൂരില്‍ കോവിഡ് രോഗബാധിതര്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 3 മുതല്‍ 9 വരെയുള്ള ആഴ്ചയില്‍ 56,043 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയതത്. കോവിഡ് വ്യാപനത്തിന്റെ...

ലിബിയയില്‍ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 61 പേര്‍ മുങ്ങിമരിച്ചു

കെയ്‌റോ : യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി കുടിയേറ്റക്കാരുമായി പോയ ബോട്ട് അപകടത്തില്‍പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 60 ലധികം പേര്‍ മരിച്ചു. ലിബിയന്‍ തീരത്താണ് അപകടം. ശക്തമായ...

ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി, കുവൈത്ത് മുൻ അമീർ ഇനി ഓർമ

കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹി സബാഹ് ഇനി ഓർമ. ശനിയാഴ്ച അന്തരിച്ച മുൻ അമീറിന്റെ മൃതദേഹം ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. രാവിലെ പത്തരയോടെ സുലൈബിക്കാത്ത്...

ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്തിന്റെ പുതിയ അമീർ

കുവൈത്ത് സിറ്റി : കുവൈത്തിന്റെ പുതിയ അമീറായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അധികാരമേറ്റു. ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ച സാഹചര്യത്തിലാണ് പുതിയ സ്ഥാനാരോഹണം. ഒരു മാസമായി...

കു​വൈ​ത്ത് അ​മീ​ര്‍ അ​ന്ത​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​മീ​ര്‍ ഷെ​യ്ഖ് ന​വാ​ഫ് അ​ഹ​മ്മ​ദ് അ​ല്‍ ജാ​ബീ​ര്‍ അ​ല്‍ സ​ബാ​ഹ്(86) അ​ന്ത​രി​ച്ചു. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​​ളെ തുട​ര്‍​ന്ന് ചി​കി​ത്‌​സ​യി​ലാ​യി​രു​ന്നു. 2020...

ഇസ്രയേൽ–പലസ്തീൻ പ്രശ്‌നം അവസാനിപ്പിക്കാൻ ഏക വഴി ഇരുരാഷ്ട്ര സ്ഥാപനമാണ് ; ഇതിനായി അമേരിക്ക ഇസ്രയേലുമായി ചർച്ച നടത്തണം : മഹ്‌മൂദ്‌ അബ്ബാസ്‌

റാമള്ള : ഗാസ പലസ്തീന്റെ അവിഭാജ്യ ഭാഗമാണെന്നും അവിടേക്കുള്ള ഇസ്രയേൽ കടന്നാക്രമണം അവസാനിപ്പിക്കണമെന്നും പലസ്തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌. കൂട്ടക്കൊല അവസാനിപ്പിക്കാൻ അമേരിക്ക സമ്മർദം...

ഖാൻ യൂനുസിൽ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ അൽജസീറ ക്യാമറാമാൻ മരിച്ചു

ഗസ്സ സിറ്റി : ഖാൻ യൂനുസിൽ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ അൽജസീറ ക്യാമറാമാൻ മരിച്ചു. അൽ ജസീറയുടെ ഗസ്സ സിറ്റി ബ്യൂറോ ക്യാമറാമാൻ സാമിർ അബൂ ദഖയാണ് കൊല്ലപ്പെട്ടത്. ആംബുലൻസ് ടീമിനെ ഇസ്രായേൽ...