Kerala Mirror

March 21, 2026

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികളുടെ സമൂഹമാധ്യമ പ്രചാരണം നിരീക്ഷിക്കും : തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികളുടെ സമൂഹമാധ്യമ പ്രചാരണം നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരുടെ ശ്രദ്ധ നേടാന്‍ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ റീലുകളും പോസ്റ്റുകളും സ്ഥാനാര്‍ഥികള്‍ പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും സമൂഹമാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും നല്‍കുന്ന […]
March 21, 2026

വാർത്തകൾ അടിസ്ഥാന രഹിതം; ബിഎൽഒമാരുടെ ഇൻസെന്റീവ് വെട്ടിക്കുറച്ചിട്ടില്ല : മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം : വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാ​ഗമായി പ്രവർത്തിക്കുന്ന ബിഎൽഒ മാരുടെ ഇൻസെന്റീവ് സംസ്ഥാനം വെട്ടികുറച്ചതായി പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. സമ്പൂർണ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ […]
March 21, 2026

ബിജെപിക്ക് മുഹൂര്‍ത്ത പ്രശ്‌നം എല്‍ഡിഎഫിന് ചട്ട പ്രശ്‌നം; തൃശൂരില്‍ സ്ഥാനാര്‍ഥികളുടെ പത്രികാസമര്‍പ്പണവേളയില്‍ തര്‍ക്കവും ഒച്ചപ്പാടും

തൃശൂര്‍ : തൃശൂരില്‍ സ്ഥാനാര്‍ഥികളുടെ പത്രികാസമര്‍പ്പണവേളയില്‍ തര്‍ക്കവും ഒച്ചപ്പാടും. മുഹൂര്‍ത്തം തെറ്റുമെന്ന് ബിജെപിയും അവര്‍ക്കുമുമ്പേ എത്തിയ തങ്ങളുടെ പത്രിക ചട്ടപ്രകാരം സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പട്ടതോടെയാണ് തര്‍ക്കമുണ്ടായത്. പത്രിക സമര്‍പ്പിക്കാന്‍ ആദ്യമെത്തിയ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി രാജന്‍ പല്ലന്റെ […]
March 21, 2026

ക്ഷേമ പെന്‍ഷന്‍ വിഷുവിന് മുന്‍പ്; ബുധനാഴ്ച മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം : മാര്‍ച്ചിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം 25 മുതല്‍. ഏപ്രില്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം 31നും തുടങ്ങും. വിഷു പ്രമാണിച്ചാണ് പെന്‍ഷന്‍ നേരത്തെ നല്‍കുന്നത്. പ്രതിമാസ പെന്‍ഷന്‍ […]
March 21, 2026

നിയമസഭ തെരഞ്ഞെടുപ്പ് : മൂന്നാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ ആകെ 97 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ആയി. നടന്‍ വിവേക് ഗോപന്‍ അരുവിക്കരയില്‍ നിന്നാണ് ജനവിധി തേടുന്നത്. […]
March 21, 2026

കോണ്‍ഗ്രസ് നേതാക്കളുടെ എതിർപ്പ് : ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പികെ ശശി സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കും

പാലക്കാട് : കൈപ്പത്തി ചിഹ്നം ശശിക്ക് നല്‍കരുതെന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം നേതൃത്വം അംഗീകരിച്ചതോടെ, ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പികെ ശശി സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കും. പ്രശ്ന പരിഹാരത്തിന് കോണ്‍ഗ്രസില്‍ ചേരാന്‍ നേതൃത്വം […]
March 21, 2026

ഉടമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ജയചന്ദ്രനുമായി യാതൊരുവിധ പിണക്കവുമില്ല : എംഎം മണി

തൊടുപുഴ : ഉടമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ജയചന്ദ്രനുമായി യാതൊരുവിധ പിണക്കവുമില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും സിറ്റിങ് എംഎല്‍എയുമായ എംഎം മണി. ജയചന്ദ്രന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. കഴിഞ്ഞ പ്രാവശ്യം താന്‍ വിജയിച്ച […]
March 21, 2026

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തുന്ന ഒന്നായിരിക്കും ഈ തെരഞ്ഞെടുപ്പ് : ജി സുധാകരന്‍

ആലപ്പുഴ : കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തുന്ന ഒന്നായിരിക്കും ഈ തെരഞ്ഞെടുപ്പ് എന്ന് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ജി സുധാകരന്‍. ‘സ്ഥാനാര്‍ഥിയായ എനിക്ക് ഇലക്ഷന്‍ കമ്മിറ്റികള്‍ ഒന്നുമില്ല. വാര്‍ഡ് കമ്മിറ്റി പോലും […]
March 21, 2026

മന്ത്രിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക നല്‍കി

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച അവസാനിക്കാരിനിരിക്കെ ഇന്ന് മന്ത്രിമാരായ വി ശിവന്‍ കുട്ടി, പി രാജീവ്, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ എന്നിവര്‍ പത്രിക നല്‍കി. ചെങ്ങന്നൂര്‍ […]