മലപ്പുറം : പാണക്കാട് എടയ്‌പ്പാലത്തിന് സമീപം കരുവാക്കുണ്ടിൽ വീണ്ടും മണ്ണിടിച്ചിൽ. തിങ്കളാഴ്ച രാവിലെ 10ഓടെയാണ് അപകടം. കടലുണ്ടി പുഴയുടെ സമീപത്തുള്ള കുന്നിന്‍റെ ഭാഗമാണ് സംസ്ഥാന പാതയിലേക്ക് ഇടിഞ്ഞു വീണത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപത്താണ് […]