Skip to main content

Kerala Mirror

August 2, 2026

വെള്ളത്തിലിറക്കല്ലേ… വെള്ളത്തിലാക്കും…; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ‘വെള്ളത്തിലാശാന്‍’

കൊച്ചി : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി 2021ല്‍ വെള്ളക്കെട്ടില്‍ ബസ് ഇറക്കി വൈറലായ മുന്‍ ഡ്രൈവര്‍ ജയദീപ്. മഴ കനക്കുമ്പോള്‍ വെള്ളക്കെട്ടിലൂടെ ബസ് ഓടിക്കുന്നത് വന്‍ നിയമപോരാട്ടങ്ങള്‍ക്കും സാമ്പത്തിക […]
August 2, 2026

കണ്ണൂരിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു; 7 വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്ണൂർ : കണ്ണൂർ പഴയങ്ങാടിയിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നു വീണ് അപകടം. കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പഴയങ്ങാടി കുളവയൽ മൊത്തങ്ങ ചന്ദികയുടെ വീടാണ് തകർന്നത്. ഇന്ന് രാവിലെ […]
August 2, 2026

സിപിഐഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി പിരിച്ചുവിടും; പി ഹരീന്ദ്രന്‍ സെക്രട്ടറിയുടെ ചുമതല

കണ്ണൂര്‍ : പയ്യന്നൂര്‍ ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് താല്‍ക്കാലിക സെക്രട്ടറിയെയും കമ്മിറ്റിയെയും നിയോഗിക്കാന്‍ സിപിഐഎം. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ അന്വേഷണ റിപ്പോര്‍ട്ട് വിശദമായ ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് പാര്‍ട്ടിയില്‍ […]
August 2, 2026

പെറുവിൽ വിമാനം തകർന്നുവീണു; 13 മരണം

ലിമ : പെറുവില്‍ വിമാനം തകര്‍ന്നുവീണ് 13 പേർക്ക് ദാരുണാന്ത്യം. വിനോദ സഞ്ചാരികളുമായി പോയ വിമാനമാണ് തകർന്നു വീണത്. മരിച്ചവരിൽ രണ്ട് ക്രൂ അംഗങ്ങളും ഉള്‍പ്പെടുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി. നാസ്‌ക നഗരത്തില്‍ […]
August 2, 2026

സംസ്ഥാനം മഴക്കെടുതിയിൽ മുഖ്യമന്ത്രി വിരുന്ന് സൽക്കാരത്തിൽ; സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

കൊച്ചി : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി ഡി സതീശന്‍ ഭക്ഷണവിരുന്നില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. മലപ്പുറം പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചാണ് സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ […]
August 2, 2026

കാപ്പ കേസ് പ്രതി ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി; പിന്നില്‍ ആസൂത്രിത നീക്കമുണ്ടായതായി സര്‍ക്കാര്‍ വിലയിരുത്തല്‍

തിരുവനന്തപുരം : കാപ്പ കേസില്‍ ജയിലില്‍ കിടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് അനുകൂലമായ ഉദ്യോഗസ്ഥ നടപടിക്ക് പിന്നില്‍ ആസൂത്രിത നീക്കമുണ്ടായതായി സര്‍ക്കാര്‍ വിലയിരുത്തല്‍. ആഭ്യന്തര-തദ്ദേശ വകുപ്പുകളിലെ ഒന്നിലധികം ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടായതായാണ് […]
August 2, 2026

ഇറാനെതിരെ നിശ്ചയിച്ചിരുന്ന സൈനിക നീക്കം താൽക്കാലികമായി വേണ്ടെന്നുവെച്ചു : ട്രംപ്

വാഷിംങ്‌ടൺ ഡിസി : ഇറാനെതിരെ നിശ്ചയിച്ചിരുന്ന സൈനിക നീക്കം താൽക്കാലികമായി വേണ്ടെന്നുവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെയും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും ശക്തമായ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനമെന്നും, ഇരുപക്ഷവും തമ്മിൽ ഒരു സമാധാന കരാറിന്റെ […]
August 2, 2026

മുതലപ്പൊഴി അപകടം : കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം : മുതലപ്പൊഴില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി മുതലപ്പൊഴി അഴിമുഖത്ത് വള്ളംമുങ്ങി മത്സ്യത്തൊഴിലാളികളെ കാണാതായത്. അപകടം നടന്നയിടത്തുനിന്ന് ഏതാണ്ട് 20 കിലോമീറ്റര്‍ അകലെ […]