Skip to main content

Kerala Mirror

July 25, 2026

ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

ന്യൂഡല്‍ഹി : വിദ്യാര്‍ഥി പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) ശക്തമായ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് രാജി. […]
July 25, 2026

പുണ്യം പൂങ്കാവനം പദ്ധതി ക്രമക്കേട്; എഡിജിപി പി വിജയന് ക്ലീൻചിറ്റ്

തിരുവനന്തപുരം: ശബരിമല പുണ്യം പൂങ്കാവനം പദ്ധതിയിൽ എഡിജിപി പി.വിജയന് ക്ലീൻചിറ്റ് നൽകി സർക്കാർ. എം.ആർ അജിത്കുമാറിന്‍റെ ആരോപണങ്ങൾ തള്ളിയാണ് സർക്കാർ നടപടി. പദ്ധതി തുടരാൻ തന്നെയാണ് സർക്കാർ തീരുമാനം. പദ്ധതിയിൽ യാതൊരുവിധ അഴിമതിയോ ക്രമക്കേടോ നടന്നിട്ടില്ലെന്ന് […]
July 25, 2026

സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെക്ക് ടൈഫോയിഡ്

ന്യൂഡൽഹി : സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചു. ദീപ്‌കെ തന്നെയാണ് എക്‌സ് വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. രക്തപരിശോധനയിൽ രോഗം സ്ഥിരീകരിച്ചെന്നും ചികിത്സയിലാണെന്നും ദീപ്‌കെ പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ദീപ്‌കെ നന്ദി പറഞ്ഞു. […]
July 25, 2026

ചാറ്റ്ജിപിടി പരിശീലനത്തിന് എഎന്‍ഐയുടെ വാര്‍ത്താ ഉള്ളടക്കം ഉപയോഗിക്കാം : ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടിയെ പരിശീലിപ്പിക്കുന്നതിനായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ഉള്ളടക്കം ഉപയോഗിച്ചത് പകര്‍പ്പവകാശ ലംഘനമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പരിശീലനം നല്‍കുന്നതിനായി ഇത്തരം ഉള്ളടക്കങ്ങള്‍ ഉപയോഗിക്കാന്‍ ഓപ്പണ്‍എഐയ്ക്ക് ഹൈക്കോടതി അനുമതിയും നല്‍കി. തങ്ങളുടെ […]
July 25, 2026

മാസപ്പടി കേസിൽ ശശിധരന്‍ കര്‍ത്തയുടെ മൊഴി സംബന്ധിച്ചുള്ള വാര്‍ത്ത മാധ്യമസൃഷ്ടി : പിണറായി വിജയന്‍

തിരുവനന്തപുരം : സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ ശശിധരന്‍ കര്‍ത്തയുടെ മൊഴി സംബന്ധിച്ചുള്ള വാര്‍ത്ത മാധ്യമസൃഷ്ടിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എങ്ങനെയെങ്കിലും കേസ് തന്നിലേക്ക് എത്തിക്കാനാണ് പലരും ശ്രമിക്കുന്നത്. തന്നോട് അത്രമാത്രം താതപര്യമാണല്ലോ എല്ലാവര്‍ക്കുമെന്നും പ്രതിപക്ഷ […]
July 25, 2026

മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ബോധപൂര്‍വം വസ്തുതാ വിരുദ്ധമായ കാര്യം പറയുന്നു : പിണാറായി വിജയന്‍

തിരുവന്തപുരം : മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണാറായി വിജയന്‍. വിഡി സതീശന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ചില കാര്യങ്ങളില്‍ ബോധപൂര്‍വം വസ്തുതാ വിരുദ്ധമായ കാര്യം പറയുകയാണ്. വഖഫ് ബോര്‍ഡ് വിഷയത്തില്‍ താന്‍ വര്‍ഗീയത […]
July 25, 2026

നിരാഹാരം അവസാനിപ്പിക്കാൻ കേന്ദ്രവുമായി രഹസ്യ ധാരണ ആരോപണം; വൈകാരികമായി പ്രതികരിച്ച് സോനം വാങ്ചുക്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരുമായി രഹസ്യ ധാരണയുണ്ടാക്കിയതിനെത്തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചതെന്ന തനിക്കെതിരെയുള്ള ആരോപണം തള്ളി ആക്ടിവിസ്റ്റ് സോനം വാങ്ചുക്. തന്റെ സത്യസന്ധത തെളിയിക്കാന്‍ 26 ദിവസത്തെ കഠിനമായ നിരാഹാരം പോരെയെന്ന് അദ്ദേഹം വൈകാരികമായാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച […]
July 25, 2026

മാസപ്പടി കേസ് : വീണയ്ക്കും, പിണറായിക്കും കുരുക്കായി ശശിധരന്‍ കര്‍ത്തായുടെ മൊഴി

കൊച്ചി : സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസില്‍ ടി വീണയ്ക്കും, പിണറായി വിജയനും കുരുക്കായി ശശിധരന്‍ കര്‍ത്തായുടെ മൊഴി. പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്ക് പണം നല്‍കിയതെന്നും വീണ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്നുമാണ് […]
July 25, 2026

പിഴ അടച്ചില്ലെങ്കില്‍ റോഡിലിറങ്ങേണ്ട; വാഹന, ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ തടസ്സപ്പെടും

ന്യൂഡല്‍ഹി : ഗതാഗത നിയമ ലഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കാത്തവര്‍ക്ക് ഇനി വാഹന, ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ തടസ്സപ്പെടും. കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടം (1989) പരിഷ്‌കരിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് പുതിയ ചട്ടം കൂട്ടിച്ചേര്‍ത്തത്. […]