Kerala Mirror

June 29, 2026

നവോമിയുടെ ഹൃദയം മെഡിക്കലി അൺസ്യൂട്ടബിൾ ദാനം ചെയ്യാനാകില്ലെന്ന് കെ സോട്ടോ; മറ്റ് അഞ്ച് അവയവങ്ങൾ ദാനം ചെയ്യും

തിരുവനന്തപുരം : വാഹനാപകടത്തിൽ മരിച്ച തൃശൂർ സ്വദേശി നവോമി വിൻസെന്റിന്റെ ഹൃദയം ദാനം ചെയ്യാനാകില്ല. ഹൃദയം മെഡിക്കലി അൺസ്യൂട്ടബിൾ എന്ന് കെ സോട്ടോ അറിയിച്ചു. നവോമിയുടെ ഹൃദയമൊഴികെയുള്ള മറ്റ് അഞ്ച് അവയവങ്ങൾ ദാനം ചെയ്യും. നവോമിയുടെ […]
June 29, 2026

ഇടുക്കിയിൽ എച്ച്എംഎൽ കൈവശമിരുന്ന സർക്കാർ ഭൂമി വനം വകുപ്പ് തിരിച്ച് പിടിച്ചു

തൊടുപുഴ : വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കിയിലെ കൊളുക്കുമലയിൽ സ്വകാര്യ കമ്പനി കൈവശം വെച്ചിരുന്ന സർക്കാർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു. ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കോടിക്കണക്കിനു രൂപ വിലവരുന്ന […]
June 29, 2026

‘സര്‍വകലാശാലകളെ കരുക്കളാക്കരുത്’; വിസി നിയമനങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ സമസ്ത മുഖപത്രം

കോഴിക്കോട് : സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ സംഘ്പരിവാര്‍ ബന്ധമുള്ളവരെ വിസി ആക്കുന്നതിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം. സര്‍വകലാശാലകളില്‍ സംഘ്പരിവാര്‍ കയ്യേറ്റം നടക്കുന്നുവെന്നും സര്‍ക്കാര്‍ പട്ടിക വെട്ടി നടത്തുന്ന നിയമനങ്ങള്‍ ഫെഡറല്‍ സംവിധാനത്തിന്റെ ആത്മാവിനെ ചോദ്യം ചെയ്യുന്ന […]
June 29, 2026

വിവാദങ്ങള്‍ പുകയുന്നു; നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഭരണ-പ്രതിപക്ഷ ഭേദമന്യേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും, സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. വിവാദമായ നികുതി ഇളവ് […]
June 29, 2026

കുട്ടനാടിന്റെ ജലമേളകള്‍ക്ക് ഇന്ന് തുടക്കം

ആലപ്പുഴ : വഞ്ചിപ്പാട്ടിന്റെ ഈരടികളുമായി ഓളപ്പരപ്പില്‍ ഓളം സൃഷ്ടിച്ച് കുട്ടനാടിന്റെ ജലമേളകള്‍ക്ക് ഇന്ന് തുടക്കം. ആചാരപ്പെരുമയുള്ള മൂലം വള്ളംകളിയോടെ ജലാശയങ്ങളും വള്ളംകളി പ്രേമികളും ആഘോഷത്തിമിര്‍പ്പിലാകും. ഉച്ചയോടെയാണ് ചമ്പക്കുളത്തെ പമ്പയാറ്റില്‍ ചുണ്ടന്‍ വള്ളങ്ങള്‍ ജലപ്പരപ്പില്‍ വിസ്മയം തീര്‍ക്കുക. […]
June 29, 2026

2029 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി ബിജെപി; കേരളത്തില്‍ വന്‍ മുന്നേറ്റം ലക്ഷ്യം

തിരുവനന്തപുരം : അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി ബിജെപി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ ആ മണ്ഡലങ്ങളുടെ ചുമതല നല്‍കി പ്രഭാരിമാരായി നിയമിച്ച് രംഗത്തിറക്കാനാണ് ബിജെപിയുടെ തീരുമാനം. ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പദ്ധതി നടപ്പാകുകയാണെങ്കില്‍ […]
June 29, 2026

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയും ശക്തമായ കാറ്റും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമായി. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച […]