Kerala Mirror

June 27, 2026

അമ്മയ്ക്കും കുഞ്ഞിനും പിന്നാലെ പിതാവിനെയും മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ മൂവാറ്റുപുഴയാറിൽ നിന്നും പിതാവിന്റെ മൃതദേഹവും കണ്ടെടുത്തു. മൂവാറ്റുപുഴ സ്വദേശി നാരായണന്‍ ആണ് മരിച്ചത്. ഇവരുടെ പതിമൂന്ന് വയസുള്ള മകളെ ഇതുവരെയും കണ്ടെത്താനായില്ല. കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. […]
June 27, 2026

ഓണത്തിരക്കിന് ആശ്വാസം : എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം : എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നിലവില്‍ എട്ടു കോച്ചുകളാണ് ഉള്ളത്. 16 കോച്ചുള്ള പുതിയ ട്രെയിന്‍ മിക്കവാറും അടുത്ത മാസം ആദ്യ പകുതിയില്‍ തന്നെ ഓടിത്തുടങ്ങും. 16 കോച്ചുള്ള […]
June 27, 2026

ഗാര്‍ഹിക പീഡനം; ആറ്റുകാലില്‍ 27കാരി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം : തലസ്ഥാനത്ത് ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ നിലയില്‍. ആറ്റുകാല്‍ സ്വദേശിനി ആരതി (27) ആണ് മരിച്ചത്. ഭര്‍തൃപീഡനത്തെത്തുടര്‍ന്നാണ് യുവതിയുടെ ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെയായിരുന്നു സംഭവം. ഭര്‍ത്താവിന്റെ ക്രൂരമായ ശാരീരിക പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് […]
June 27, 2026

ദേവസ്വം വിജിലന്‍സ്‌ ഏഴരപ്പൊന്നാനയിലെ സ്വര്‍ണം പരിശോധിക്കണം : ഹൈക്കോടതി

കൊച്ചി : കോട്ടയം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ‘ഏഴരപ്പൊന്നാന’യിലെ സ്വര്‍ണത്തിന്റെ ഗുണനിലവാരവും മാറ്റും പരിശോധിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗത്തിന് ഹൈക്കോടതി നിര്‍ദേശം. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ, ജസ്റ്റിസ് രാജ വിജയരാഘവന്‍ വി, […]
June 27, 2026

കീം പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍ (കീം) പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. 79,717 പേരാണ് ഇത്തവണ എന്‍ജിനീയറിങ് പ്രവേശന യോഗ്യത നേടിയത്. 29,941 പേര്‍ ബി ഫാം പ്രവേശനത്തിന് അര്‍ഹരായി. പ്രവേശന പരീക്ഷാ […]
June 27, 2026

ആറളം ഫാമില്‍ കാട്ടാന ആക്രമണം; ആര്‍ആര്‍ടി സംഘത്തിന്റെ ജീപ്പ് തലകീഴായി മറിച്ചിട്ടു

കണ്ണൂര്‍ : സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആറളം ഫാമിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന ആക്രമണം തുടരുന്നു. വനംവകുപ്പ് ജീവനക്കാര്‍ സഞ്ചരിച്ച ജീപ്പ് കാട്ടാന തകര്‍ത്തു. വാഹനത്തിനുള്ളിലുണ്ടായിരുന്ന അഞ്ച് ജീവനക്കാര്‍ക്ക് നിസ്സാര പരിക്കുകളുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ആര്‍ആര്‍ടി സംഘം […]
June 27, 2026

വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; ത്രിഭാഷാ നയത്തില്‍ മാറ്റം വരുത്തി സിബിഎസ്ഇ

ന്യൂഡല്‍ഹി : നിലവിലെ ത്രിഭാഷാ നയത്തിന് കീഴില്‍ രണ്ട് വിദേശ ഭാഷകള്‍ തെരഞ്ഞെടുത്ത 7 മുതല്‍ 9 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് വരെ അതേ ഭാഷാ കോമ്പിനേഷനുമായി മുന്നോട്ട് പോകാന്‍ അനുമതി […]
June 27, 2026

പിഎംഎവൈ വീടുകളില്‍ പ്രധാനമന്ത്രിയുടെ എംബ്ലം പതിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല : മന്ത്രി കെ എം ഷാജി

തിരുവനന്തപുരം : പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പണിയുന്ന വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. അങ്ങനെ ഒരു എംബ്ലം […]
June 27, 2026

കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 10 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി

മലപ്പുറം : കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി. വിവിധ കാലയളവുകളില്‍ കളഞ്ഞുകിട്ടിയതും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനില്‍ ഏല്‍പ്പിച്ചതുമായ സ്വര്‍ണമാണ് ദുരൂഹ സാഹചര്യത്തില്‍ നഷ്ടപ്പെട്ടത്. […]