Kerala Mirror

June 22, 2026

മദ്യനയം പാർട്ടി ചർച്ച ചെയ്യും; ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം : കെസി വേണു​ഗോപാൽ

ആലപ്പുഴ : മദ്യനയം അടക്കം നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ ഉണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തരം കാര്യങ്ങളില്‍ വേണ്ട സമയത്ത് ചര്‍ച്ച ചെയ്യേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യും. മദ്യ നയത്തിലും […]
June 22, 2026

എംഎല്‍സി തെരഞ്ഞെടുപ്പില്‍ മഹായുതിക്ക് തിരിച്ചടി; ശിവസേന സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് ബിജെപി വിമതന്‍

മുംബൈ : മഹാരാഷ്ട്രയിലെ നാസിക് നിയമസഭാ കൗണ്‍സില്‍ (എംഎല്‍സി) തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മഹായുതിക്ക് അപ്രതീക്ഷിത തിരിച്ചടി. ബിജെപി വിമതനായ ഗോകുല്‍ ഗിറ്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് മഹായുതിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം ശിവസേന […]
June 22, 2026

‘ഒരു ഗുണവുമില്ലാത്തവര്‍, മിണ്ടാതിരിക്കൂ’; ഡികെക്കായി മുദ്രാവാക്യം വിളിച്ചവരെ ശാസിച്ച് ഖാര്‍ഗെ

ബെംഗളൂരു : കര്‍ണാടക പിസിസി അധ്യക്ഷനായി ബികെ ഹരിപ്രസാദ് ചുമതലയേറ്റെടുക്കുന്ന ചടങ്ങില്‍ മുദ്രാവാക്യം വിളിച്ച അണികളെ ശാസിച്ച് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഖാര്‍ഗെ പ്രസംഗിക്കാന്‍ തുടങ്ങുന്നതിനിടെ മുഖ്യമന്ത്രി ഡികെ ശിവകുമാറിനായി അണികള്‍ മുദ്രാവാക്യം വിളിച്ചതോടെയാണ് […]
June 22, 2026

പ്രതിപക്ഷത്തിന് സ്പീക്കർ അനാവശ്യമായി അധികസമയം അനുവദിക്കുന്നു : റവന്യൂമന്ത്രി

തിരുവനന്തപുരം : നിയമസഭയിൽ പ്രതിപക്ഷത്തിന് സ്പീക്കർ അനാവശ്യമായി അധികസമയം അനുവദിക്കുന്നുവെന്ന പരാതിയുമായി റവന്യൂമന്ത്രി കെ. അനിൽകുമാർ രംഗത്ത്. സംസ്ഥാനത്തെ പകർച്ചപ്പനി പശ്ചാത്തലമാക്കി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള വോക്കൗട്ട് പ്രസംഗത്തിന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ […]
June 22, 2026

മുല്ലപ്പെരിയാർ സുരക്ഷാ സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയെ നീക്കിയത്തിൽ കേന്ദ്രം ഇടപെടണം : ഡീൻ കുര്യാക്കോസ് എംപി

തിരുവനന്തപുരം : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട് രൂപീകരിച്ച ദേശീയ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെ ഏകപക്ഷീയമായി നീക്കം ചെയ്തതിലൂടെ കേന്ദ്ര അതോറിറ്റി കേരളത്തെ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണെന്ന് ഇടുക്കി ലോക്‌സഭാ […]
June 22, 2026

പകർച്ചവ്യാധി പ്രതിരോധം പാളിയെന്ന് പ്രതിപക്ഷം; പാളിയത്ത് മുഹമ്മദ് റിയാസിനെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം : പകർച്ചവ്യാധി പ്രതിരോധം പാളിയത് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഷിഗെല്ല, നിപ്പാ, എബോള കുരങ്ങുപനി, എന്നിവ പടർന്നു പിടിച്ച് മരണങ്ങൾ വ്യാപിക്കുന്നു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പാളിയത് പകർച്ചവ്യാധി […]
June 22, 2026

മുഖ്യമന്ത്രി പുതിയ മദ്യ നയവുമായി മുന്നോട്ട് പോകരുത് : കാന്തപുരം വിഭാഗം

കോഴിക്കോട് : മദ്യനയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് കാന്തപുരം വിഭാഗത്തിന്റെ മുഖപത്രം സിറാജിൽ എഡിറ്റോറിയൽ. വീര്യം കുറഞ്ഞത്, കൂടിയത്, ശുദ്ധമായത് എന്നിങ്ങനെ മദ്യത്തെ തരം തിരിക്കുന്നത് വിഡ്‍ഢിത്തമെന്ന് വിമർശനം. ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ ഒരു വശത്ത് നടക്കുമ്പോഴാണ് […]
June 22, 2026

സ്വിറ്റ്‌സര്‍ലന്‍ഡ് സമാദാന ചർച്ച : വീണ്ടും ആക്രമിക്കുമെന്ന് ഭീഷണിയുമായി ട്രംപ്; വേദി വിട്ട് ഇറാന്‍ പ്രതിനിധികള്‍

ബേണ്‍ : പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനും ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായും ബന്ധപ്പെട്ട് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആരംഭിച്ച യുഎസ് ഇറാന്‍ ചര്‍ച്ചകളില്‍ അസ്വാരസ്യം. പാകിസ്താന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയ്ക്കിടെ വീണ്ടും ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയതാണ് സാഹചര്യം […]
June 22, 2026

വീര്യം കുറഞ്ഞ മദ്യം : സർക്കാരിന്റെ നയത്തിനെതിരെ ഓര്‍ത്തഡോക്‌സ്, സിറോ മലബാര്‍ സഭകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭയും സിറോ മലബാര്‍ സഭയും രംഗത്ത്. സര്‍ക്കാരിന്റെ നീക്കം സംശയാസ്പദമെന്ന് സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി […]