Kerala Mirror

June 18, 2026

പത്തനംതിട്ടയില്‍ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട നിലയില്‍

പത്തനംതിട്ട : അങ്കണവാടി ജീവനക്കാരിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗവി-മീനാറില്‍ വനത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മീനാര്‍ അങ്കണവാടിയിലെ ഹെല്‍പ്പറായ തമിഴ്‌നാട് സ്വദേശി മേനകയാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് […]
June 18, 2026

പ്രിയദർശിനി പദ്ധതി തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണം : ഹൈക്കോടതി

കൊച്ചി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമായി യുഡിഎഫ് സർക്കാർ പുതുതായി ആരംഭിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള പൊതുതാത്പര്യ ഹർജിയിൽ വാദം പൂർത്തിയാക്കി കേരള ഹൈക്കോടതി വിധി പറയാൻ മാറ്റി. ഈ […]
June 18, 2026

പോര്‍ച്ചുഗലിൻറെ മത്സരം കാണാന്‍ കഴിഞ്ഞില്ല; കെഎസ്ഇബി ഓഫീസിൽ വേറിട്ട പ്രതിഷേധവുമായി ആരാധകര്‍

കൊച്ചി : ഫുട്‌ബോള്‍ വിട്ടൊരു കളിയില്ല മലയാളിക്ക്. അത്രമേല്‍ ആഴത്തിലാണ് അവര്‍ കാല്‍പ്പന്തുകളിയെ പ്രണയിക്കുന്നത്. പ്രിയപ്പെട്ട ടീമുകളോടും താരങ്ങളോടമുള്ള ആരാധന ഏതറ്റം വരെ പോകുമെന്നത് ലോകകപ്പ് കാലത്ത് പതിവ് കാഴ്ചയാണ്. അത്തരമൊരു കാഴ്ചയാണ് എറണാകുളം ജില്ലയിലെ […]
June 18, 2026

പിഎം ശ്രീയിലെ തര്‍ക്കം കുട്ടികളുടെ ഭാവിയെ ബാധിക്കരുത് : സുരേഷ് ഗോപി

തൃശൂര്‍ : പിഎംശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഈ പദ്ധതി കുട്ടികള്‍ക്ക് ഗുണം ചെയ്യുന്നതാണ്. അല്ലാതെ കോണ്‍ഗ്രസ്, ബിജെപി ഭരണകര്‍ത്താക്കള്‍ക്കുള്ളതല്ല. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. പ്രധാന്‍ […]
June 18, 2026

ജവാന്‍ ഉത്പാദനം നിലച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം : ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി എക്‌സൈസ് മന്ത്രി. മദ്യ നിര്‍മ്മാണ പ്ലാന്റിലെ പ്രതിസന്ധി മന്ത്രിയെ അറിയിക്കാന്‍ വൈകിയത് അന്വേഷിക്കാന്‍ മന്ത്രി എം ലിജു നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തി. […]
June 18, 2026

പ്രസംഗത്തില്‍ പലതും പറയും; പിഎം ശ്രീ പദ്ധതിയില്‍ മുന്‍നിലപാടില്‍ മാറ്റം വരുത്തി മന്ത്രി കെഎം ഷാജി

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയില്‍ മുന്‍നിലപാടില്‍ മാറ്റം വരുത്തി മന്ത്രി കെഎം ഷാജി. കരാര്‍ അറബിക്കടലില്‍ തള്ളുമെന്ന മുന്‍ പരാമശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രസംഗത്തില്‍ പലതും പറയുമെന്നും അത് തെരുവില്‍ പറയുന്ന രാഷ്ട്രീയമാണെന്നും കെഎം […]
June 18, 2026

ആര്‍എസ്എസിനെ വളര്‍ത്തിയത് കോണ്‍ഗ്രസ് : ഗെഹ്ലോട്ട്

ജയ്പൂര്‍ : കോണ്‍ഗ്രസിന്റെ മൃദുസമീപനം കാരമാണ് ആര്‍എസ്എസ് വളര്‍ന്നതെന്നും, അതിനാല്‍ ആര്‍എസ്എസ് കോണ്‍ഗ്രസിനോട് നന്ദിയുള്ളവരായിരിക്കണമെന്നും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബിജെപി-ആര്‍എസ്എസ് ഭരണത്തിന് കീഴില്‍ രാജ്യം ‘ഹിന്ദു രാഷ്ട്രം’ ആയെന്നും ഇനി ഔദ്യോഗിക പ്രഖ്യാപനം […]
June 18, 2026

വിഴിഞ്ഞം തുറമുഖത്തിൻ്റെ പേരില്‍ 300 കോടിയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കായി തിരച്ചില്‍

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ അതോറിറ്റിയുടെ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് 300 കോടി രൂപയുടെ പദ്ധതി കരാര്‍ നേടിയെന്ന് കാണിച്ച് നിരവധി പേരെ കബളിപ്പിച്ച പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശി […]
June 18, 2026

അവയവക്കടത്ത്; കേരളത്തില്‍ ഇഡിയുടെ വ്യാപക റെയ്ഡ്

കൊച്ചി : അവയവക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി കേരളത്തില്‍ ഇഡിയുടെ വ്യാപക റെയ്ഡ്. കേരളത്തിലെ നിരവധി ആശുപത്രികളിലും വീടുകളിലുമാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധമായ അവയവദാനത്തിന് സൗകര്യമൊരുക്കുന്നതിനായി വ്യാജ രേഖകള്‍ ഉപയോഗിച്ച റാക്കറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം […]