Kerala Mirror

June 13, 2026

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവി

ന്യൂഡൽഹി : ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു. ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ജൂൺ 30ന് ആണ് ജനറൽ ധീരജ് സേത്ത് ചുമതലയേൽക്കുക. 2028 ആഗസ്റ്റ് 31 […]
June 13, 2026

ഷിഗെല്ല : തൃശൂരിലും വടക്കാഞ്ചേരിയില്‍ രണ്ട് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തൃശൂര്‍ : തൃശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് വയസുള്ള പെണ്‍കുട്ടിക്കും ഏഴ് വയസുള്ള ആണ്‍കുട്ടിക്കുമാണ് രോഗബാധ ഉണ്ടായത്. […]
June 13, 2026

18 വയസിന് മുകളിലുള്ളവര്‍ക്ക് ഇനി പുതിയ ആധാര്‍ കാര്‍ഡ് ഇല്ല; തീരുമാനവുമായി അസം സര്‍ക്കാര്‍

ഗുവഹാത്തി : 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് പുതിയ ആധാര്‍ കാര്‍ഡുകള്‍ നല്‍കേണ്ടതില്ലെന്ന് അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം. അനധികൃത കുടിയേറ്റക്കാര്‍ക്ക് അധാര്‍ കാര്‍ഡ് ലഭിക്കാതിരിക്കാനാണ് നടപടിയെന്നാണ് വിശദീകരണം. […]
June 13, 2026

കെഎസ്ആര്‍ടിസി ബസുകളില്‍ പുരുഷന്‍മാര്‍ക്കും സൗജന്യ യാത്ര അനുവദിക്കണം : രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളില്‍ പുരുഷന്‍മാര്‍ക്ക് കൂടി സൗജന്യ യാത്ര അനുവദിക്കണമെന്ന് മെന്‍സ് അസോസിയേഷന്‍ നേതാവ് രാഹുല്‍ ഈശ്വര്‍. സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ഓര്‍ഡിനറി ബസുകളില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനിരിക്കെയാണ് […]
June 13, 2026

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു; ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം : മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമനം. നിയമസഭയിലെ താല്‍ക്കാലിക ഡ്രൈവറായാണ് നിയമിച്ചത്. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ യദു […]
June 13, 2026

മുഖ്യമന്ത്രി ഇടപെട്ടു; വിനോദിനിക്കുള്ള ധനസഹായം കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

പാലക്കാട് : പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്കുള്ള ധനസഹായം മുടങ്ങിയ സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍. വിനോദിനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നാലു മാസം […]
June 13, 2026

കണ്ണൂർ സർവകലാശാല വിസിക്ക് തിരിച്ചടി; അഡ്മിഷൻ പ്രക്രിയയിൽ സ്വാശ്രയ കോളജുകളെ ഉൾപ്പെടുത്തണമെന്ന് ഹൈക്കേടതി

കണ്ണൂർ : അഡ്മിഷൻ പ്രക്രിയയിൽ നിന്ന് സ്വാശ്രയ കോളജുകളെ ഒഴിവാക്കിയ കണ്ണൂർ സർവകലാശാല വിസിയുടെ നടപടിക്ക് തിരിച്ചടി. സ്വാശ്രയ കോളേജുകളെ ഉൾപ്പെടുത്തണമെന്ന് ഹൈക്കേടതി. അവസാന സമയത്ത് യൂണിവേഴ്സിറ്റി എടുത്ത തീരുമാനം വിദ്യാർഥികളിൽ ആശയക്കുഴപ്പമുണ്ടാക്കും. അടുത്ത വർഷം […]
June 13, 2026

നിപ കണ്‍ട്രോള്‍ റൂമില്‍ കയറ്റിയില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് മുഹമ്മദ് റിയാസ്

കോഴിക്കോട് : നിപ കണ്‍ട്രോള്‍ റൂമില്‍ കയറ്റിയില്ലെന്ന് ആരോപിച്ച് സിപിഐഎം നേതാവും ബേപ്പൂര്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെ പ്രതിഷേധം. മുന്‍കാലങ്ങളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ആശ്വസിപ്പിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും അനുവദിച്ചിരുന്നു. എന്നാല്‍ ഇത്തവണ എന്തുകൊണ്ട് സമ്പര്‍ക്കപ്പട്ടികയില്‍ […]
June 13, 2026

ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡര്‍ നിയമനം വിശദീകരിക്കേണ്ടത് ദേവസ്വം മന്ത്രി : സണ്ണി ജോസഫ്

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനായ കെ ബി പ്രദീപിനെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറായി സര്‍ക്കാര്‍ നിയമിച്ചത് പാര്‍ട്ടിക്ക് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്. എന്തെങ്കിലും തരത്തിലുള്ള ചെറിയ പിശകുകള്‍ […]