Kerala Mirror

June 12, 2026

പെട്രോൾ പമ്പുകളിൽ നിന്നുള്ള ബൾക്ക് പർച്ചേസിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി

ന്യൂഡൽഹി : വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് വൻതോതിൽ പെട്രോളും ഡീസലും വാങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. വൻകിട ഉപയോക്താക്കൾ ഇനി മുതൽ തങ്ങളുടെ ഇന്ധന ആവശ്യങ്ങൾക്കായി പമ്പുകളെ ആശ്രയിക്കരുതെന്നും പകരം […]
June 12, 2026

ഡൽഹി തുഗ്ലക്കാബാദിലെ പാർപ്പിട സമുച്ചയത്തിലെ തീപിടുത്തം; മൂന്നു പേർ മരിച്ചു

ന്യുഡൽഹി : ഡൽഹിയിലെ പാർപ്പിട സമുച്ചയത്തിലെ തീപിടുത്തത്തിൽ മൂന്നു പേർ മരിച്ചു. തുഗ്ലക്കാബാദിലെ പാർപ്പിടസമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. തുഗ്ലക്കാബാദിലെ ഗലി നമ്പർ 1-ലുള്ള കെട്ടിടത്തിൽ പുലർച്ചെ 2.25-ഓടെയാണ് തീപിടുത്തമുണ്ടായതായി ഫയർഫോഴ്‌സിന് സന്ദേശം ലഭിക്കുന്നത്. ഗ്രൗണ്ട് ഫ്‌ലോറും മുകളിലേക്ക് […]
June 12, 2026

ഷിഗെല്ലാ ബാധ : വയനാട് സ്‌കൂളിലെ കൂടുതല്‍ കുട്ടികളുടെ പരിശോധനാഫലം ഇന്ന്

കല്‍പ്പറ്റ : വയനാട് ബത്തേരിയിലെ ഷിഗെല്ല ബാധയില്‍ കൂടുതല്‍ കുട്ടികളുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. ഇന്നലെ ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ, നിലവില്‍ കോളിയാടി സ്‌കൂളിലെ 9 കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. […]
June 12, 2026

രാജ്യസഭ തെരഞ്ഞെടുപ്പ് : ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകളിൽ എതിരില്ലാതെ ജയം

ന്യൂഡല്‍ഹി : രാജ്യസഭയിലേക്ക് ഒഴിവു വന്ന 27 സീറ്റില്‍ 24 ലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിച്ചു. ഇതില്‍ 19 സീറ്റ് എന്‍ഡിഎ നേടി. കോണ്‍ഗ്രസിന് അഞ്ച് സീറ്റ് ലഭിച്ചു. ജാര്‍ഖണ്ഡിലെ 2 സീറ്റിലേക്കും മിസോറമിലെ […]
June 12, 2026

പാറശാലയില്‍ പാറ അടര്‍ന്ന് ദേഹത്തേക്ക് വീണു; 50 വയസുകാരിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം : പാറശാലയില്‍ പാറ അടര്‍ന്ന് ദേഹത്തേക്ക് വീണ് 50 വയസുകാരിക്ക് ഗുരുതര പരിക്ക്. വീടിനോട് ചേര്‍ന്നുള്ള പാറയാണ് അടര്‍ന്ന് ദേഹത്തേക്ക് വീണത്. പാറശ്ശാശ സ്വദേശിയായി രാജകുമാരിക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ അഞ്ചരയോടെ വീടിനു പുറത്തുള്ള ശുചിമുറിയില്‍ […]
June 12, 2026

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം : സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണിയുമായി വിഡി സതീശൻ സർക്കാർ. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി പി.വിജയനെ നിയമിച്ചു. നിലവിൽ ഇന്റലിജൻസ് മേധാവിയായി പ്രവർത്തിക്കുകയായിരുന്നു. പി വിജയൻ ഒഴിയുന്ന ഇന്റലിജൻസ് മേധാവി സ്ഥാനത്തേക്ക് ദിനേന്ദ്ര […]
June 12, 2026

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. രണ്ടു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, […]