കൊച്ചി : നടൻ സലിം കുമാറിനെ ആശുപത്രിയിൽ. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അമൃത ആശുപത്രിയിലെത്തിയ അദ്ദേഹം നിലവിൽ വെന്‍റിലേറ്ററിലാണ്. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നടൻ ചികിത്സയിലായിരുന്നു. […]