Kerala Mirror

May 26, 2026

​കൊച്ചി ഗോശ്രീ ഒന്നാം പാലത്തിൽ ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം

കൊച്ചി : ബോൾ​ഗാട്ടി പാലത്തിന്റെ (ഒന്നാം ​ഗോശ്രീ പാലം) ഉപരിതല പുനർനിർമാണത്തിന്റെ ഭാ​ഗമായി ​ഗതാ​ഗത നിയന്ത്രണം. ഇന്നു നാളെയും ഒന്നാം ​ഗോശ്രീ പാലത്തിൽ ​ഗതാ​ഗത നിയന്ത്രണമുണ്ടാകും. രാത്രി 8 മണി മുതൽ പാലത്തിലൂടെയുള്ള വാഹന ​ഗതാ​ഗതം […]
May 26, 2026

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറു വേദനയെ തുടർന്നു എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു; കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു

ആലപ്പുഴ : ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറു വേദനയെ തുടർന്നു എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു. പ്രസവത്തിനു പിന്നാലെ യുവതി കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അവിവാഹിതയായ […]
May 26, 2026

നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി; സിപിഐ സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം

കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം. സികെ ചന്ദ്രപ്പന് ശേഷം പാര്‍ട്ടിക്ക് കൊള്ളാവുന്ന ഒരു സംസ്ഥാന സെക്രട്ടറി പോലും ഇല്ലെന്ന് സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം […]
May 26, 2026

കൊല്ലത്ത് പൊലീസുകാരന്റെ ബൈക്ക് കത്തിച്ച കേസ്; രണ്ടു യുവതികള്‍ അറസ്റ്റില്‍

കൊല്ലം : പൊലീസുകാരന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളില്‍ ആരതി രാജ്(26), സുഹൃത്ത് ഇടുക്കി കല്‍ത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടില്‍ വീട്ടില്‍ ഗായത്രി മോഹനന്‍ […]
May 26, 2026

മുഖ്യമന്ത്രി പ്രധാനമന്ത്രിയേയും കേന്ദ്ര ധനമന്ത്രിയേയും ഇന്ന് കാണും

ന്യൂഡല്‍ഹി : മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിയായ ശേഷം മോദിയുമായുള്ള വിഡി സതീശന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. സംസ്ഥാനത്തിന്റെ […]
May 26, 2026

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും

തിരുവനന്തപുരം : പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പിആർഡി ചേംബറിൽ നടക്കുന്ന വാർത്ത സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുന്നത്. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം […]
May 26, 2026

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 […]