Kerala Mirror

May 21, 2026

നടുറോഡിൽ കുഴഞ്ഞു വീണ സ്കൂട്ടർ യാത്രക്കാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് സിനിമോൾ

കൊല്ലം : തന്റെ കൺമുന്നിൽ കുഴഞ്ഞു വീണ ആ സ്കൂട്ടർ യാത്രക്കാരനെ സിനിമോൾക്ക് അറിയില്ല. തനിക്കു ജീവൻ തിരിച്ചു നൽകിയ സിനിമോളെ ആ സ്കൂട്ടർ യാത്രക്കാരനും. ആ യാത്രക്കാരന്റെ എന്നെന്നേക്കുമായി നിലയ്ക്കുമായിരുന്ന ​ഹൃദയതാളം വീണ്ടെടുക്കാൻ പക്ഷേ […]
May 21, 2026

മുഖ്യമന്ത്രിയെ പൂക്കിയാക്കിയ ഫിജിനെ നേരിട്ട് കാണാന്‍ ഓഫീസിലേക്ക് ക്ഷണിച്ച് വി ഡി സതീശന്‍

തിരുവനന്തപുരം : യുഡിഎഫിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി വി ഡി സതീശന്‍ കാണിച്ച പൂക്കി എക്‌സ്പ്രഷന്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ തരംഗമാണ്. വാഹന മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രസകരമായ എക്സ്പ്രഷനോട് കൂടിയുള്ള മറുപടി. […]
May 21, 2026

ഇടുക്കിയില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു

തൊടുപുഴ : ഇടുക്കി പീരുമേട് പെരുവന്താനത്തിന് സമീപം നാല്‍പ്പതാം മൈലില്‍ കൂറ്റന്‍ പാറക്കല്ല് കെഎസ്ആര്‍ടിസി ബസിന്റെ മുകളിലേക്ക് വീണു. കൂറ്റന്‍ പാറ വീണതിനെത്തുടര്‍ന്ന് പിന്‍സീറ്റില്‍ ഇരുന്ന യാത്രക്കാരന് നിസ്സാര പരിക്കേറ്റു. വെളുപ്പിന് അഞ്ച് മണിയോടെ ആയിരുന്നു […]
May 21, 2026

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ : പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധ പരിപാടിയുമായി സിപിഐഎം

കൊച്ചി : എറണാകുളം മലയിടംതുരുത്തിലെ പൊലീസ് അതിക്രമത്തെ രാഷ്ട്രീയ വിഷയമായി ഉയർത്താൻ സിപിഐഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി രാജീവ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് മലയംതുരുത്തിൽ നടക്കും. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഏഴു […]
May 21, 2026

ജി സുധാകരനെയും വെള്ളാപ്പള്ളിയേയും വിമര്‍ശിച്ച് യു പ്രതിഭ

ആലപ്പുഴ : അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനെ വിമര്‍ശിച്ച് സിപിഐഎം മുന്‍ എംഎല്‍എ യു പ്രതിഭ. അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാന്‍ ജി സുധാകരന്‍ കുട്ടിച്ചാത്തനാണോ എന്ന ചോദ്യമാണ് സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ […]
May 21, 2026

കൽപ്പറ്റയിൽ വയോധികയുടെ കാതിൽ കിടന്ന കമ്മൽ വലിച്ചു പറിച്ചെടുത്ത യുവാവ് പിടിയിൽ

കൽപ്പറ്റ : അയൽവാസിയായ വയോധികയുടെ കാതിൽ കിടന്ന കമ്മൽ വലിച്ചു പറിച്ചെടുത്ത സംഭവത്തിൽ യുവാവ് പിടിയിൽ. വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസ് (46) ആണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. ഇടതു കാതിലെ അര പവനോളം […]
May 21, 2026

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള […]