തിരുവനന്തപുരം : കവടിയാറിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ ആഷിക്കാണ് മരിച്ചത്. ആഷിക്കിന്റെ ഭാര്യ പാലക്കാട് സ്വദേശി നൗഷിജ (24) അപകടത്തിനു പിന്നാലെ മരണപ്പെട്ടിരുന്നു. വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. […]