Skip to main content

Kerala Mirror

May 6, 2026

വിഡി സതീശനെയും രമേശ് ചെന്നിത്തലയെയും കെസി വേണുഗോപാലിനെയും പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയെയും കെ സി വേണുഗോപാലിനെയും പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ […]
May 6, 2026

കോഴിക്കോട് ജില്ലയിൽ സിപിഐഎം വോട്ടുകൾ ബിജെപിയ്ക്ക് ലഭിച്ചു : ജില്ലാ സെക്രട്ടറിയേറ്റ്

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ സിപിഐഎം വോട്ടുകൾ ബിജെപിയ്ക്ക് ലഭിച്ചെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ. സിപിഐഎമ്മിൻ്റെ എക്കാലത്തെയും ചെങ്കോട്ടയായിരുന്ന കോഴിക്കോട്ടെ പല മണ്ഡലങ്ങളിലും ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. തിരിച്ചടിയായത് ന്യൂനപക്ഷ ഏകീകരണം മാത്രമല്ലെന്നും അടിയുറച്ച […]
May 6, 2026

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിശദമായി പരിശോധിക്കും; ബിജെപി മൂന്നിടത്ത് ജയിച്ചത് വലിയ വിപത്ത്’ : ബിനോയ് വിശ്വം

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ എല്ലാ സീറ്റുകളെയും ഫലം പരിശോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ പരാജയവും വിശദമായി പരിശോധിക്കും.ഇത്തരമൊരു പരാജയം പ്രതീക്ഷിച്ചില്ല. നാദാപുരത്തെ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട വിമർശനം പരിശോധിക്കും. […]
May 6, 2026

തുടര്‍ഭരണം ആരെയും ഏകാധിപതിയാക്കും, പിണറായി വിജയന്‍ ഇതിന് അപവാദമല്ലെന്നു മാത്രമല്ല, ഉദാഹരണം കൂടിയാണ് : സെബാസ്റ്റ്യന്‍ പോള്‍

തിരുവനന്തപുരം : തുടർഭരണം ആരെയും ഏകാധിപതിയാക്കുമെന്നും പിണറായി വിജയൻ ഇതിന് അപവാദമല്ലെന്നു മാത്രമല്ല, ഉദാഹരണം കൂടിയാണെന്നും ഇടത് സഹയാത്രികനും മുൻ എംഎൽഎയുമായ സെബാസ്റ്റ്യന്‍ പോള്‍. കേരളം, ഇന്ത്യാ യൂണിയനിലെ ഒരു യൂണിറ്റ് മാത്രമായതിനാലും ഭരണഘടനയെ സംരക്ഷിക്കുകയെന്ന […]
May 6, 2026

എൽഡിഎഫിന്റെ തോൽവിക്ക് കാരണം വെള്ളാപ്പള്ളിയുടെ ഇടപെടൽ; അനുഭവ സമ്പത്തുള്ളവർ മുഖ്യമന്ത്രിയാകണം : ജി സുകുമാരൻ നായർ

കോട്ടയം : വെള്ളാപ്പള്ളിയുടെ ഇടപെടൽ എൽഡിഎഫിന്റെ തോൽവിക്ക് കാരണമായിട്ടുണ്ടാകുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. അത് കരുതിയിരിക്കണമായിരുന്നു. വെള്ളാപ്പള്ളിയുടെ നിലവാരമല്ല തന്റേത്. എൻഎസ്എസുമായുള്ള പ്രശ്‌നങ്ങൾ ഒരു പരിധിവരെ ഗണേഷ് കുമാറിന് തിരിച്ചടിയായെന്നും കൂടതൽ പേരെ […]
May 6, 2026

ബം​ഗളൂരുവിൽ മതിലിടിഞ്ഞ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം കൈമാറി കർണാടക

കൊച്ചി : വിനോദ സഞ്ചാരത്തിനിടെ ബം​ഗളൂരുവിൽ മതിൽ ഇടിഞ്ഞു വീണ് മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് ധനസഹായം കൈമാറി കർണാടക സർക്കാർ. അപകടത്തിൽ മരിച്ച രണ്ട് പേരുടെയും പരിക്കേറ്റ മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് കർണാടക പിന്നാക്ക ക്ഷേമ […]
May 6, 2026

ബംഗാളില്‍ ടിഎംസി- ബിജെപി സംഘര്‍ഷം; നാലുപേർ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപക സംഘര്‍ഷം തുടരുന്നു. ബെലഘട്ടയിലും നാനൂറിലുമായി തങ്ങളുടെ രണ്ട് പ്രവര്‍ത്തകര്‍ ബിജെപി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ അറിയിച്ചു. നോര്‍ത്ത് 24 […]
May 6, 2026

‘പി ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ’; കണ്ണൂരിൽ വീണ്ടും ഫ്ലക്സ് ബോര്‍ഡുകള്‍

കണ്ണൂര്‍ : തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും പി ജയരാജനായി ഫ്ലക്സ് ബോര്‍ഡുകള്‍. അഴീക്കോട് മണ്ഡലത്തിലാണ് പി ജയരാജനായി ഫ്ലക്സുകള്‍ ഉയര്‍ന്നത്. ‘പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ’വെന്നാണ് ഫ്ലക്‌സിലെ വാചകങ്ങള്‍. തെരഞ്ഞെടുപ്പ് […]
May 6, 2026

‘പുലിറ്റ്സർ’ തിളക്കത്തിൽ ഇന്ത്യൻ മാധ്യമപ്രവർത്തകർ

ന്യൂയോർക്ക് : സൈബർ തട്ടിപ്പും ഡിജിറ്റൽ നിരീക്ഷണവും ആസ്പദമാക്കിയുള്ള റിപ്പോർട്ടിങ്ങിന് ഇന്ത്യൻ മാധ്യമപ്രവർത്തകരായ ആനന്ദ് ആർ കെ, സുപർണ ശർമ എന്നിവർക്ക് പുലിറ്റ്സർ പുരസ്കാരം. ‘ഇല്ലസ്‌ട്രേറ്റഡ്‌ റിപ്പോർട്ടിങ്‌ ആൻഡ്‌ കമന്ററി’ വിഭാഗത്തിലാണ് പുരസ്‌കാരം. ലോകത്ത് വർധിച്ചു […]