കണ്ണൂർ : കണ്ണൂർ ആറളത്ത് പൊലീസുകാരൻ റോഡരികിൽ മരിച്ച നിലയിൽ. കോഴിക്കോട് കാക്കൂർ സ്റ്റേഷനിലെ സിപിഒ ശാമിൽ റഹ്മാൻ ആണ് മരിച്ചത്. സുഹൃത്തിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി കണ്ണൂരിലെത്തിയതായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെ രാവിലെ റോഡരികിൽ […]