Kerala Mirror

April 27, 2026

കണ്ണൂരിൽ സ്‌കൂട്ടറിനുള്ളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി

കണ്ണൂര്‍ : സ്‌കൂട്ടറിനുള്ളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കണ്ണൂര്‍ കക്കാട് ഫ്‌ലാറ്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ ലൈറ്റിന്റെ ഉള്‍ഭാഗത്തായാണ് മൂര്‍ഖന്‍ കയറിയത്. വാഹനത്തില്‍ നിന്നും ചീറ്റുന്ന ശബ്ദം കേട്ടാണ് സ്‌കൂട്ടര്‍ ഉടമ ശ്രദ്ധിച്ചത്. പരിശോധനയില്‍ പാമ്പാണെന്ന് […]
April 27, 2026

പേരാമ്പ്രയിൽ യുവതിക്ക് വീടിനുള്ളിൽ വെച്ച് പാമ്പുകടിയേറ്റു

കോഴിക്കോട് : പേരാമ്പ്രയില്‍ യുവതിക്ക് പാമ്പു കടിയേറ്റു. ചിത്രാഞ്ജലിയില്‍ ശിവദാസന്റെ മകള്‍ അഞ്ജലി (36) ക്കാണ് പാമ്പു കടിയേറ്റത്. ശംഖുവരയന്‍ പാമ്പാണ് കടിച്ചത്. വീടിനുള്ളില്‍ വെച്ചാണ് യുവതിക്ക് പാമ്പുകടിയേല്‍ക്കുന്നത്. പാമ്പിനെ പിന്നീട് വീടിന്റെ ശുചിമുറിയില്‍ നിന്നും […]
April 27, 2026

കുറ്റ്യാടിയില്‍ ഒരു വീട്ടില്‍ നിന്നും അഞ്ച് വെള്ളിക്കെട്ടനെ പിടികൂടി

കോഴിക്കോട് : കുറ്റ്യാടിയില്‍ വീടിനുള്ളില്‍ നിന്നും അഞ്ചു പാമ്പുകളെ പിടികൂടി. മേത്തലെ കാപ്പുമ്മല്‍ രമേശന്റെ വീട്ടില്‍ നിന്നാണ് വെള്ളിക്കെട്ടന്‍ ( ശംഖുവരയന്‍) ഇനത്തില്‍പ്പെട്ട പാമ്പുകളെ പിടികൂടിയത്. കുട്ടികള്‍ കിടന്നുറങ്ങിയ കിടക്കയിലും മുറികളിലുമാണ് പാമ്പിനെ കണ്ടത്. രണ്ടു […]
April 27, 2026

കിളിമാനൂരില്‍ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം : കിളിമാനൂരില്‍ വാഹനം ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. നഗരൂര്‍ സ്വദേശി ബാബുക്കുട്ടനാണ് മരിച്ചത്. പാപ്പാലയില്‍ ഇന്നലെ രാവിലെ ആറു മണിയോടെയായിരുന്നു അപകടം. പാപ്പാലയിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് […]
April 27, 2026

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരുവനന്തപുരം : വെള്ളനാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെള്ളനാട് സ്വദേശി ഗീതയാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഇന്നലെ വെളുപ്പിന് അഞ്ചുമണിയോടെ പ്രഭാതസവാരിക്കിറങ്ങിയ ഗീതയെയും ബന്ധുവിനെയും ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗീത […]
April 27, 2026

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനിലയില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഉയര്‍ന്ന താപനില പാലക്കാട് ജില്ലയില്‍ 40 °C […]