Kerala Mirror

April 26, 2026

കൊ​ളം​ബി​യ​യി​ൽ ബ​സി​നു​ള്ളി​ൽ സ്ഫോ​ട​നം; 13 മ​ര​ണം, 38 പേ​ർ​ക്ക് പ​രി​ക്ക്

ബൊ​ഗോ​ട്ട : തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കൊ​ളം​ബി​യ​യി​ൽ യാ​ത്രാ​ബ​സി​നു​ള്ളി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ച് കു​ട്ടി​ക​ള​ട​ക്കം 38 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് രാ​ജ്യം ന​ടു​ങ്ങി​യ ഈ ​ആ​ക്ര​മ​ണം ന​ട​ന്ന​ത്. മേ​ഖ​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ ത​മ്മി​ലു​ള്ള […]
April 26, 2026

ബംഗാള്‍ ബിജെപി എംഎല്‍എ അശോക് ലാഹിരി നീതി ആയോഗ് ഉപാധ്യക്ഷന്‍

ന്യൂഡല്‍ഹി : നീതി ആയോഗ് ഉപാധ്യക്ഷനായി ബിജെപി എംഎല്‍എ അശോക് ലാഹിരിയെ നിയമിച്ചു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന അശോക് ലാഹിരി, കേന്ദ്രസര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. 15-ാം ധനകാര്യ കമ്മീഷനില്‍ അംഗവുമായിരുന്നു. നിലവിലെ വൈസ് […]
April 26, 2026

മുണ്ടത്തിക്കോട് ദുരന്തം : പുതുപ്പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോട്ടയം : തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വെടിക്കെട്ട് വേണ്ടെന്ന ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക […]
April 26, 2026

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ 75 കാരി മരിച്ചു; ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തേത്

തൊടുപുഴ : സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. ഇടുക്കി കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. വീടിന് സമീപത്തുവെച്ചാണ് വയോധികയെ പാമ്പു കടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ […]
April 26, 2026

ഇലഞ്ഞിച്ചോട്ടില്‍ മേളവിസ്മയം; പെയ്തിറങ്ങി മഠത്തില്‍വരവ് പഞ്ചവാദ്യം

തൃശൂര്‍ : മേളപ്പൂരമായി മാറിയ തൃശൂര്‍ പൂരം കൊട്ടിക്കയറിയപ്പോള്‍ പൂരാവേശം ഉച്ചസ്ഥായിലെത്തിച്ച് ഇലഞ്ഞിച്ചോട്ടില്‍ മേളവിസ്മയം. കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രാമാണ്യത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളയ്ക്ക് തുടക്കമായത്. 250 കലാകാരന്‍മാരാണ് ഇതില്‍ അണിനിരന്നത്. തുടര്‍ന്ന് […]
April 26, 2026

വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; 22 കാരന്‍ മൂവാറ്റുപുഴയിൽ അറസ്റ്റില്‍

കൊച്ചി : നിയമ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ 22കാരന്‍ പിടിയില്‍. മൂവാറ്റുപുഴ ആനിക്കാട് ശശികല ഭവനില്‍ അശ്വിന്‍ രാജീവിനെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22 നായിരുന്നു കേസിന് ആസ്പദമായ സംഭവം. […]
April 26, 2026

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം : ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി : ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് മുതിര്‍ന്ന എഎപി നേതാവും എംപിയുമായ സഞ്ജയ് സിങ് രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന് കത്തു നല്‍കി. എഎപി […]
April 26, 2026

പൊലീസിനെതിരേ മുദ്രാവാക്യം വിളിച്ച സംഭവം; ആർ ശ്രീലേഖയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകും

തിരുവനന്തപുരം : പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും പൊലീസ് സേനയെ അധിക്ഷേപിക്കുന്ന തരത്തില്‍ മുദ്യാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ മുൻ ‍ഡിജിപി ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാൻ നീക്കം. തിങ്കളാഴ്ച ഹാജരാവാനാവണമെന്നാവശ്യപ്പെട്ട് ശ്രീലേഖയ്ക്ക് നോട്ടീസ് നൽകും. […]
April 26, 2026

ഹർഭജൻ സിംഗിന് പഞ്ചാബ് സർക്കാർ നൽകിയിരുന്ന സുരക്ഷാ പിൻവലിച്ചു; ഏറ്റെടുക്കാനൊരുങ്ങി കേന്ദ്രം

ചണ്ഡീഗഡ് : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ആം ആദ്മി പാർട്ടി (എഎപി) രാജ്യസഭാ എംപിയുമായ ഹർഭജൻ സിംഗിന് പഞ്ചാബ് സർക്കാർ നൽകിയിരുന്ന സുരക്ഷാ സംവിധാനങ്ങൾ പിൻവലിച്ചു. ഹർഭജൻ സിംഗ് എഎപി വിട്ട് ബിജെപിയിൽ ചേരുമെന്ന […]