Kerala Mirror

April 23, 2026

എന്റെ സ്വപ്നത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി; വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് അജയ് തറയില്‍

തിരുവനന്തപുരം : കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ട് മുതിര്‍ന്ന നേതാവ് അജയ് തറയില്‍. എന്റെ സ്വപ്നത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന തലക്കെട്ടോടെയാണ് അജയ് തറയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടേയും പേര് പ്രത്യേകം […]
April 23, 2026

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങള്‍ കുറച്ച് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം

തൃശൂര്‍ : മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങള്‍ കുറച്ച് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. കുടമാറ്റവും എഴുന്നള്ളിപ്പും മേളവും അടക്കമുള്ള മറ്റു ആചാരങ്ങളില്‍ മാറ്റം ഉണ്ടാവില്ല. എന്നാല്‍ കുടകളുടെ എണ്ണം കുറയ്ക്കാനും തൃശൂര്‍ […]
April 23, 2026

എസ്എൻഡിപി ഏതു കമ്പനി നിയമത്തിനു കീഴിൽ? കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി

ന്യൂഡൽഹി : കേന്ദ്ര കമ്പനി നിയമമാണോ കേരള നോൺ ട്രേഡിങ് കമ്പനി നിയമമാണോ എസ്എൻഡിപി യോ​ഗത്തിന് ബാധകമാകുക എന്നതിൽ അഭിപ്രായം അറിയിക്കാൻ കേന്ദസ്രർക്കാരിനോട് സുപ്രീംകോടതി. മെയ് 19-നകം നിലപാട് അറിയിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് […]
April 23, 2026

നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവുണ്ടായേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവുണ്ടായേക്കുമെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, പെട്രോളിനും ഡീസലിനും ലിറ്ററിന് 25 […]
April 23, 2026

മുണ്ടത്തിക്കോട് വെട്ടിക്കെട്ടുപുര അപകടം; ഇന്നത്തെ പരിശോധനയിലും ശരീരഭാഗങ്ങള്‍ കണ്ടെത്തി

തൃശൂര്‍ : തൃശൂര്‍ വെടിക്കെട്ട് അപകട സ്ഥലത്ത് ഇന്നത്തെ പരിശോധനയിലും ശരീരഭാഗങ്ങള്‍ കണ്ടെത്തി. മുണ്ടത്തിക്കോട് പാടശേഖരത്ത് നിന്നാണ് പേശിയോട് കൂടിയ ഒരു ഭാഗവും മറ്റ് രണ്ട് ഭാഗങ്ങളും കണ്ടെത്തിയത്. 10 മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങളും കണ്ടെത്തി. […]
April 23, 2026

തമിഴ്‌നാട്ടിലും ബംഗാളിലും കനത്ത പോളിങ്; ബംഗാളിലെ അക്രമസംഭവങ്ങളിൽ റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ : തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇരു സംസ്ഥാനങ്ങളിലും ശക്തമായ പോളിങ്ങാണ്. ബംഗാളില്‍ ആദ്യ നാലു മണിക്കൂറില്‍ 41.11 ശതമാനം പോളിങ് നടന്നതായാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടില്‍ രാവിലെ 11 മണി […]
April 23, 2026

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം : ആദ്യ പെരുന്നാള്‍ ആഘോഷം ഉപേക്ഷിച്ച് കുട്ടംകുളം പള്ളി

തൃശ്ശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തെത്തുടര്‍ന്ന്, അപകടസ്ഥലത്തിന് തൊട്ടടുത്തുള്ള പള്ളിയിലെ പെരുന്നാള്‍ ആഘോഷങ്ങള്‍ ഉപേക്ഷിച്ചു. സമീപത്തുള്ള കുട്ടംകുളം സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് പള്ളി പെരുന്നാളാണ് ഉപേക്ഷിച്ചത്. എല്ലാവരും അറിയുന്നവരാണ്. സ്‌നേഹിതര്‍, പള്ളിയിലൊക്കെ വന്നുപോകുന്നവരാണ്. വികാരി […]
April 23, 2026

നികുതി വെട്ടിച്ചു രാജ്യത്തേയ്ക്ക് കടത്തിയ 17.43 കോടി രൂപയുടെ സിഗരറ്റുകള്‍ നശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച് കസ്റ്റംസ്

തിരുവനന്തപുരം : നികുതി വെട്ടിച്ചു രാജ്യത്തേയ്ക്ക് കടത്തിയ ഏകദേശം 16 ടണ്‍ സിഗരറ്റുകള്‍ നശിപ്പിക്കാനുള്ള നടപടികള്‍ കസ്റ്റംസ് വകുപ്പ് ആരംഭിച്ചു. വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നീക്കങ്ങളിലൊന്നാണ് ഇത്.ഏകദേശം 17.43 കോടി രൂപ വിപണി […]
April 23, 2026

തിരുവനന്തപുരത്ത് എട്ടു വയസ്സുകാരന്‍ പാമ്പു കടിയേറ്റ് മരിച്ചു

തിരുവനന്തപുരം : ചിറയിന്‍കീഴ് എട്ടു വയസ്സുകാരന്‍ പാമ്പു കടിയേറ്റ് മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരിലാണ് സംഭവം. ഉറങ്ങുന്നതിനിടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ചിറയിന്‍കീഴ് മൂലയില്‍ വീട്ടില്‍ ദിലീപ്- അനു ദമ്പതികളുടെ മകന്‍ ദില്‍ഷന്‍ ആണ് മരിച്ചത്. പുലര്‍ച്ചെ […]