തിരുവനന്തപുരം : കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ വിലക്ക്. ഈ വിഷയത്തില്‍ ഇനി പരസ്യപ്രതികരണങ്ങള്‍ നടത്തരുത്. പ്രസ്താവന നടത്തിയാല്‍ ഹൈക്കമാന്‍ഡ് കര്‍ശനമായി ഇടപെടുമെന്നും കേരളത്തിന്റെ ചുമതലയുള്ള […]