തൊടുപുഴ : ഇടുക്കി കഞ്ഞിക്കുഴിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചുരുളിപതാല്‍ മൈക്കിള്‍ സിറ്റി കല്ലുമാലിക്കല്‍ രാജനാണ് (26) കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ രാജന്റെ ബന്ധുവും അയല്‍വാസിയുമായ അനൂപിനെ കഞ്ഞിക്കുഴി പൊലീസ് […]