കോഴിക്കോട് : പെരുവണ്ണാമുഴിയില്‍ കമ്പി തുളഞ്ഞു കയറി കാട്ടാന ചരിഞ്ഞു. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെയാണ് സംഭവം. പെരുവണ്ണാമുഴി പയ്യാനിക്കോട്ടയില്‍ രാത്രി രണ്ടുമണിയോടെയാണ് സംഭവം. പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയ വിവരം നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ […]