Kerala Mirror

April 8, 2026

കെ സുധാകരനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ സണ്ണി ജോസഫ് ഗൂഢാലോചന നടത്തി : കോണ്‍ഗ്രസ് നേതാവ്

കണ്ണൂര്‍ : നിയസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കണ്ണൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കെ സുധാകരനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തല്‍. കെ സുധാകരന്റെ വിശ്വസ്തനും ന്യൂനപക്ഷ […]
April 8, 2026

കുടകിലെ ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ മടങ്ങിവരവിൽ ദുരൂഹത : കര്‍ണാടക ബിജെപി

ബെംഗളൂരു : കർണാടകയിൽ ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ മടങ്ങിവരവിൽ ദുരൂഹതയാരോപിച്ച് കര്‍ണാടക ബിജെപി. നാലുദിവസം നിബിഢവനത്തിൽ കുടുങ്ങിയശേഷം ആരോഗ്യവതിയായി തിരിച്ചെത്തിയ കഥയിൽ സംശയങ്ങൾ നിലനിൽക്കുന്നതായി ബിജെപി കുടക് ജില്ലാ കമ്മിറ്റി പരാതി നൽകി. ശരണ്യ ജനങ്ങളെ […]
April 8, 2026

ബിജെപി പാലക്കാട് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

പാലക്കാട് : വോട്ടിനായി ബിജെപി പാലക്കാട് മണ്ഡലത്തില്‍ വ്യാപകമായി പണം വിതരണം ചെയ്യുന്നതായി പരാതി. കണ്ണാടി മേഖലയില്‍ ബിജെപി പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ വൃദ്ധയായ ഒരു […]
April 8, 2026

കോൺ​ഗ്രസ് പണം പിരിച്ചു വഞ്ചിച്ചെന്ന് വിഡിയോ; കാലിക്കറ്റ് സർവകലാശാല താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ

കോഴിക്കോട് : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച സർവകലാശാല താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വിഡിയോഗ്രഫർ റിസ്വാൻ അമീറിനെയാണ് സസ്പെൻഡ് ചെയ്തത്. കാലിക്കറ്റ് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രനാണ് […]
April 8, 2026

തൃശൂര്‍ ഇനി പൂരാവേശത്തിലേക്ക്; പാറമേക്കാവിന്റെ പൂരപ്പന്തലിന് കാല്‍നാട്ടി

തൃശൂര്‍ : തൃശൂര്‍ നഗരം ഇനി പൂരാവേശത്തിലേക്ക്. പാറമേക്കാവ് വിഭാഗത്തിന്റെ പൂരപ്പന്തലിന് കാല്‍നാട്ടി. തെരഞ്ഞെടുപ്പ് ചൂട് കത്തിനില്‍ക്കേ നഗരം പൂരത്തിന്റെ ആവേശവും നെഞ്ചേറ്റുകയാണ്. പൂരത്തിന്റെ പ്രധാന സംഘാടക ക്ഷേത്രമായ പാറമേക്കാവിന്റെ പൂരപ്പന്തല്‍ മണികണ്ഠനാലിലാണ്. തെക്കേ സ്വരാജ്റൗണ്ടില്‍ […]
April 8, 2026

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ സാമ്പത്തിക തട്ടിപ്പ്; കോണ്‍ഗ്രസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി എംവി നികേഷ് കുമാര്‍

തിരുവനന്തപുരം : മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ കോണ്‍ഗ്രസിന്റെ കൂടുതല്‍ ആരോപണങ്ങളുമായി സിപിഐഎം നേതാവ് എം വി നികേഷ് കുമാര്‍. പുനരധിവാസത്തിനായി കോണ്‍ഗ്രസ് പിരിച്ച തുക സൂക്ഷിച്ച അക്കൗണ്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ […]
April 8, 2026

പ്രളയ വിവാദം : ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മാത്യു കുഴല്‍നാടന്‍

കൊച്ചി : പ്രളയ വിവാദത്തില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. 2018 ലെ പ്രളയത്തില്‍ വീഴ്ച സംഭവിച്ചത് ജലവിഭവ വകുപ്പിനാണ്. മണ്ണെടുപ്പിനു വേണ്ടി തോട്ടപ്പള്ളി സ്പില്‍വേ തുറന്നില്ലെന്ന് കുഴല്‍നാടന്‍ ആരോപിച്ചു. യോഗ തീരുമാനത്തിന്റെ […]
April 8, 2026

‘സിപിഐഎമ്മിനെ കൊണ്ട് അന്ന് കഴിഞ്ഞിട്ടില്ല; തരത്തില്‍ പോയി കളിക്ക് നികേഷേ…’ : ദീപ്തി മേരി വര്‍ഗീസ്

കൊച്ചി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്ക്ക് എതിരായ നികേഷ് കുമാറിന്റെ ‘പരിപ്പ് എടുക്കും’ പരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. തിരുവനന്തപുരത്ത് പ്രചാരണ പരിപാടിക്കിടെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ […]
April 8, 2026

എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം ഭഗവാന്; ഭരണ നിര്‍വഹണ ചുമതല ദേവസ്വം ബോര്‍ഡിന് : ഹൈക്കോടതി

കൊച്ചി : ‘എറണാകുളത്തപ്പന് ഒരടി മണ്ണ്’ എന്ന ക്യാംപയിനിന്റെ ഭാഗമായി സമാഹരിച്ച പണം കൊണ്ട് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ നിക്ഷിപ്തമാണെന്ന് ഹൈക്കോടതി. എറണാകുളത്തപ്പൻ ക്ഷേത്രത്തിന്റെ സ്വത്ത് മുഴുവന്‍ കൈകാര്യം ചെയ്യേണ്ടത് കൊച്ചിന്‍ ദേവസ്വം […]