Kerala Mirror

April 6, 2026

അയിഷാ പോറ്റിയെ അസഭ്യം വിളിച്ചു; കൊട്ടാരക്കരയിൽ രണ്ട് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്

കൊല്ലം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥി അയിഷാ പോറ്റിയെ അസഭ്യം വിളിച്ചെന്ന പരാതിയിൽ രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവർക്കെതിരെയാണ് കേസടുത്തത്.വീഡിയോ ദൃശ്യങ്ങൾ […]
April 6, 2026

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് മലയാളി യുവതി മരിച്ചു

ലണ്ടൺ : യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനിയായ മലയാളി നഴ്സ് മരിച്ചു. വെള്ളിക്കോത്ത് കാരക്കുഴിയിലെ കീർത്തി രാജഗോപാൽ (25) ആണ് അപകടത്തിൽപ്പെട്ട് മരിച്ചത്. യുകെയിൽ ആരോഗ്യരംഗത്ത് ജോലി ചെയ്തിരുന്ന കീർത്തി സുഹൃത്തുക്കൾക്കൊപ്പം കയാക്കിങ്ങിന് […]
April 6, 2026

മൂന്നാം നാൾ കേരളം വിധിയെഴുത്തും; പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള കലാശക്കൊട്ട് നാളെ

തിരുവനന്തപുരം : കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങാൻ ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആവേശം വാനോളമുയർത്തി മുന്നണികൾ അവസാനഘട്ട പ്രചാരണത്തിലാണ്. നാളെയാണ് പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആവേശകരമായ കലാശക്കൊട്ട്. കനത്ത വേനൽചൂടിനെപ്പോലും അവഗണിച്ചുകൊണ്ട് […]
April 6, 2026

പശ്ചിമേഷ്യൻ സംഘർഷം : ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി : ഇറാനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. മറ്റ് വിമാന കമ്പനികളും സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് എയർ ഇന്ത്യയും സർവീസുകൾ നിർത്തലാക്കിയത്. മെയ് 31 വരെയാണ് വിമാനങ്ങൾ […]
April 6, 2026

കണ്ണൂരില്‍ ബിജെപിക്കാരന്റെ വീടിന് നേരെ മുഖംമൂടി ധരിച്ചെത്തിയവര്‍ ബോംബേറിഞ്ഞു

കണ്ണൂര്‍ : പാട്യം പഞ്ചായത്തിലെ പത്തായക്കുന്നില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. പാട്യം പതിനാറാം വാര്‍ഡ്പഞ്ചായത്ത് അംഗവും കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ […]
April 6, 2026

യുഎഇ ഖോര്‍ഫക്കാന്‍ തുറമുഖം ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഷാര്‍ജ : ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെയുള്ള ഇറാന്റെ ആക്രമണം തുടരുന്നു. യുഎഇയിലെ ഷാര്‍ജ ഭരണകൂടത്തിന് കീഴിലുള്ള ഖോര്‍ഫക്കാന്‍ തുറമുഖം ഇറാനിയന്‍ സേന ലക്ഷ്യം വച്ചതായി റിപ്പോര്‍ട്ട്. തുറമുഖത്തിനു നേരെ ഇറാന്‍ വ്യോമാക്രമണം നടത്തിയെന്നു ഷാര്‍ജ തുറമുഖ അധികൃതര്‍ […]
April 6, 2026

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ […]