പാലക്കാട് : ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. കൗണ്‍സിലറായ പ്രശോഭ് സി വത്സനെതിരെയാണ് കോണ്‍ഗ്രസ് നടപടി. ദളിത് യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് താമസ സ്ഥലത്തെത്തി പീഡിപ്പിച്ചെന്നാണ് പരാതി. […]
ന്യൂഡല്‍ഹി : മുതിര്‍ന്ന അഭിഭാഷകന്‍ പി ശ്രീകുമാറിനെ കേരള ഹൈക്കോടതിയിലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചു. രാജ്യത്തെ ഹൈക്കോടതികളില്‍ എ എസ് ജി പദവി സൃഷ്ടിച്ചശേഷമുള്ള ആദ്യ നിയമനമാണിത്. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്ര സര്‍ക്കാരിനായുള്ള […]
തെഹ്‌റാന്‍ : ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വന്‍ മിസൈല്‍ ആക്രമണം. ഇറാന്റെ ആണവായുധ നിര്‍മാണ പദ്ധതികളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അറാക് ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടര്‍ കോംപ്ലക്‌സിന് നേരെ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ […]
ന്യൂഡൽഹി : രാജ്യത്തെ വ്യോമയാന മേഖലയിലെ സുരക്ഷയെക്കുറിച്ച് ഗുരുതര ആശങ്കയുയർത്തി പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്. 2025 ജനുവരി മുതൽ 2026 ഫെബ്രുവരി വരെ പരിശോധിച്ച 754 യാത്രാ വിമാനങ്ങളിൽ 377ലും സാങ്കേതിക തകരാർ ആവർത്തിക്കപ്പെടുന്നതായി സമിതി […]
തിരുവനന്തപുരം : വരും മണിക്കൂറുകളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർക്കോട്, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട് 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത. ഇടിമിന്നൽ ജാഗ്രതാ നിർദേശം […]
Пинко казино отзывы: советы по управлению банкроллом Управление банкроллом — это ключевой аспект успешного гейминга в любом онлайн-казино, включая Пинко казино. Правильное распределение своих средств позволяет […]
Pinco Casino Зеркало: Как извлечь выгоду из партнерских программ В этой статье мы расскажем о том, как использовать зеркала Pinco Casino для успешного участия в партнерских […]
Пинко казино: как правильно выбрать слот При выборе слотов в Пинко казино важно учитывать несколько ключевых факторов, которые помогут вам сделать осознанный выбор. Первый шаг — […]