Kerala Mirror

March 26, 2026

W drodze inwestowania gotowka zakupy jest anonimowa raczej niz wymaga podawania danych osobowych

Jedna z glownych zalet Paysafecard bylo opcja Sugar Rush 1000 maksymalna wygrana zakupow kart za gotowke, po prostu co dobrze sprawdza sie dla ludzi ceniacych lokalnie […]
March 26, 2026

ഫീസ് റീഫണ്ട് കേസ്‌ : ബൈജൂസ് 9.55 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാൻ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം : ഫീസ് റീഫണ്ട് കേസില്‍ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെ 9.55 ലക്ഷം രൂപ നല്‍കാന്‍ പ്രമുഖ എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിനോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. റീഫണ്ട് ആയി […]
March 26, 2026

കളമശ്ശേരി എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം; ഒരു മരണം

കൊച്ചി : കളമശ്ശേരി എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തത്തില്‍ ഒരു മരണം. മേഖലയില്‍ നിന്ന് ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സിജി ലൂബ്രിക്കന്‍സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം. രാവിലെ എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. […]
March 26, 2026

യു പ്രതിഭയ്ക്കെതിരായ അധിക്ഷേപത്തില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം : കായംകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു. പ്രതിഭയ്ക്ക് എതിരായ മുസ്ലീം ലീഗ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു. വിഷയം പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പരാതി […]
March 26, 2026

ഗ്യാസ് ക്ഷാമത്തിന്റെ പേരില്‍ റെസ്റ്റോറന്റുകൾ വിലകൂട്ടിയാൽ നടപടി : ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ന്യൂഡല്‍ഹി : എല്‍പിജി നിയന്ത്രണം മുതലെടുത്ത് ഭക്ഷണ ബില്ലുകളില്‍ അധിക ചാര്‍ജ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. എല്‍പിജി ചാര്‍ജ്, ഗ്യാസ് സര്‍ചാര്‍ജ് തുടങ്ങിയ പേരുകളില്‍ ബില്ലില്‍ അധിക തുക ചുമത്തുന്നത് […]
March 26, 2026

ആന്ധ്രാപ്രദേശില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 10 മരണം

ഹൈദരാബാദ് : ആന്ധ്രാപ്രദേശില്‍ ബസിന് തീപിടിച്ച് പത്ത് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ഹൈദരാബാദില്‍ നിന്ന് ആന്ധ്രപ്രദേശിലെ മര്‍ക്കാപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച ശേഷം തീപിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ലീപ്പര്‍ ബസാണ് […]
March 26, 2026

ട്രംപിന്റെ ഉപാധികള്‍ ഇറാന്‍ തള്ളി; ബ്രെന്‍ഡ് ക്രൂഡ് വീണ്ടും 103 ഡോളറായി കുതിച്ചുയര്‍ന്ന് എണ്ണവില

ന്യൂഡല്‍ഹി : പാകിസ്ഥാന്‍ മധ്യസ്ഥരായി അമേരിക്ക കൈമാറിയ പതിനഞ്ചിന വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഇറാന്‍ തള്ളിയതോടെ, വീണ്ടും 103 ഡോളര്‍ കടന്ന് ബ്രെന്‍ഡ് ക്രൂഡ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളര്‍ […]
March 26, 2026

നീരവ് മോദിക്ക് തിരിച്ചടി; ഇന്ത്യയ്ക്ക് കൈമാറരുതെന്ന ഹര്‍ജിയില്‍ ഇടപെടാതെ ലണ്ടന്‍ കോടതി

ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണം എന്ന ആവശ്യത്തില്‍ രാജ്യംവിട്ട സാമ്പത്തിക കുറ്റവാളി നീരവ് മോദിക്ക് തിരിച്ചടി. ഇക്കാര്യം ആവശ്യപ്പെട്ട് നീരവ് മോദി നല്‍കിയ അപേക്ഷയില്‍ ലണ്ടന്‍ കോടതി ഇടപെട്ടില്ല. ഹൈക്കോര്‍ട്ട് ഓഫ് ജസ്റ്റിസ് കിങ്‌സ് […]
March 26, 2026

ഓട്ടോ ഡ്രൈവര്‍ പത്ത് ലക്ഷം തട്ടിയെടുത്ത് വഴിയില്‍ തള്ളിയെന്ന് വയോധിക; കള്ളി പൊളിച്ച് പൊലീസ്

തിരുവനന്തപുരം : ട്രഷറിയില്‍ അടയ്ക്കാനായി കൊണ്ടുവന്ന പത്തുലക്ഷം രൂപ ഓട്ടോ ഡ്രൈവര്‍ തട്ടിയെടുത്തെന്ന അറുപതുകാരിയുടെ പരാതിയില്‍ ട്വിസ്റ്റ്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തുക പരാതിക്കാരിയുടെ വീടിന്റെ അടുക്കളയില്‍നിന്നും ഓഫീസില്‍നിന്നും കണ്ടെടുത്തു. ആര്യനാട് ആധാരമെഴുത്ത് ഓഫീസ് നടത്തുന്ന […]