തിരുവനന്തപുരം : ഗൾഫ് മേഖലയിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷ മാർച്ച് 5ന് ആരംഭിക്കാനിരുന്ന എസ്എസ്എൽസി പരീക്ഷയും 5,6,7 തീയതികളിലാരംഭിക്കാനിരുന്ന ഹയർസെക്കണ്ടറി പരീക്ഷയുമാണ് മാറ്റിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് കുഞ്ഞുങ്ങൾക്കൊപ്പമാണെന്നും […]