Kerala Mirror

January 28, 2026

ഒരു അജണ്ടയുമില്ല; സുകുമാരന്‍ നായര്‍ നിഷ്‌കളങ്കന്‍ : വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യത്തിന് പിന്നില്‍ ഒരു അജണ്ടയുമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഐക്യം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാനുമല്ല. ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഹിന്ദുക്കളുടെ ആചാരങ്ങളും […]
January 28, 2026

അജിത് പവാറിന്‍റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്. വിമാനാപകടത്തിന്‍റെ കാരണം കണ്ടത്താനായാണ് ഡിജസിഎ അന്വേഷണം പ്രഖ്യാപിച്ചത്. രണ്ടാം തവണയും ലാന്‍റിങ് നടത്താനുള്ള ശ്രമത്തിലാണ് വിമാനം […]
January 28, 2026

ശബരിമല സ്വർണക്കൊള്ള : 4 പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ‌ നാലു പ്രതികളെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എസ്. […]
January 28, 2026

പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവം; ആരോഗ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപവാസ സമരവുമായി ഹർഷിന

തിരുവനന്തപുരം : പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിക്ക് മുമ്പിൽ ഹർഷിനയുടെ ഉപവാസം. രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്തു. കുടുംബസമേതമാണ് ഹർഷിനയുടെ ഉപവാസ സമരം. […]
January 28, 2026

രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

ന്യൂഡല്‍ഹി : രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തെ ഏകദേശം 95 കോടി പൗരന്മാര്‍ക്ക് ഇപ്പോള്‍ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 […]
January 28, 2026

കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് വര്‍ധിച്ചു; 2024-25 സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം : കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് വര്‍ധിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ഡിപി 9.97 ശതമാനമായി വളര്‍ന്നതായി നിയമസഭയില്‍ വെച്ച കേരളത്തിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷം ഇത് […]
January 28, 2026

കൊച്ചി വാട്ടര്‍ മെട്രോ യാത്രാ വിസ്മയിപ്പിക്കുന്ന യാത്രാനുഭവം; അത്‌ലറ്റിക്‌സിലെ ലോക വിസ്മയം ബെന്‍ജോണ്‍സണ്‍

കൊച്ചി : അത്‌ലറ്റിക്‌സിലെ ലോക വിസ്മയമായ ബെന്‍ജോണ്‍സണ്‍ കൊച്ചി വാട്ടര്‍ മെട്രോയിലെത്തി. കേരള സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വാട്ടര്‍ മെട്രോ യാത്ര ആസ്വദിക്കാനായാണ് കൊച്ചിയിലെത്തിയത്. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്നും ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ ഒരു മണിക്കൂറോളം യാത്ര […]
January 28, 2026

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട : മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം പൂർത്തിയായിരുന്നു. എന്നാൽ കേസ് ഡയറിയിലെ വിവരങ്ങൾ കൂടുതൽ പരിശോധിക്കാനുണ്ടെന്ന് നിരീക്ഷിച്ച […]
January 28, 2026

മന്ത്രി വി ശിവൻകുട്ടിക്കെതിരായ മോശം പരാമർശം; വിഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. മന്ത്രി വി. ശിവൻകുട്ടിക്കെതിരായ മോശം പരാമർശത്തിന് എതിരെയാണ് നോട്ടീസ് വി. ജോയ് എംഎൽഎ നോട്ടീസ് നൽകിയത്. കേരള നിയമസഭയിലെ ഒരു അംഗത്തെ അപമാനിച്ചു. […]