Kerala Mirror

December 26, 2025

പാലായില്‍ 21കാരി ദിയ നഗരസഭ അധ്യക്ഷ

കോട്ടയം : പാലാ നഗരസഭയില്‍ ദിയ ബിനു പുളിക്കക്കണ്ടം നഗരസഭാ ചെയര്‍പേഴ്‌സണ്‍. 21 കാരിയായ ദിയ 14 വോട്ടുകള്‍ നേടിയാണ് ജയിച്ചത്. കാലം കാത്തുവച്ച കാവ്യനീതിയാണ് തന്റെ മേയര്‍ സ്ഥാനമെന്ന് ദിയ പറഞ്ഞു. രാജ്യത്തെ ഏറ്റവും […]
December 26, 2025

അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ “അപസ്മാര സാന്ത്വനം” സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; നൂറോളം രോഗികൾ പങ്കെടുത്തു

തൊടുപുഴ : അമൃത ആശുപത്രിയും ബഹിരാകാശ വകുപ്പിന് കീഴിലുള്ള ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും (NSIL) ചേർന്ന് തൊടുപുഴ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ “അപസ്മാര സാന്ത്വനം” സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് […]
December 26, 2025

വികെ മിനിമോള്‍ കൊച്ചി മേയര്‍

കൊച്ചി : കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തെരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോര്‍പ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ് മിനിമോള്‍ വിജയിച്ചത്. സ്വതന്ത്രനായ ബാസ്റ്റിന്‍ ബാബുവും യുഡിഎഫിനെ പിന്തുണച്ചു. വരണാധികാരിയായ ജില്ലാ കലക്ടര്‍ […]
December 26, 2025

ശബരിമല സ്വര്‍ണക്കൊള്ള : എസ്ഐടി ദിണ്ടിഗലില്‍ ഡി മണിയുടെ കൂട്ടാളിയെ ചോദ്യം ചെയ്യുന്നു

ഡിണ്ടിഗലില്‍ : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുരാവസ്തു മാഫിയ തലവന്‍ ഡി മണിയുടെ കൂട്ടാളി ശ്രീകൃഷ്ണനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. തമിഴ്‌നാട് ഡിണ്ടിഗലില്‍ എസ്‌ഐടി നേരിട്ട് എത്തിയാണ് ചോദ്യം ചെയ്യല്‍. വിഗ്രഹക്കടത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് […]
December 26, 2025

എസ് ഡി പി ഐ കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിനെ പിന്തുണക്കും

കൊല്ലം : കൊല്ലം കോർപ്പറേഷനിൽ യു ഡി എഫിന് പിന്തുണ അറിയിച്ച് എസ് ഡി പി ഐ. എസ് ഡി പി ഐ സംസ്ഥാന- ജില്ലാ നേതാക്കൾ യു ഡി എഫ് മേയർ സ്ഥാനാർഥി എ […]
December 26, 2025

തൃശൂർ പേരമംഗലത്ത് മദ്യലഹരിയിൽ ബന്ധുവിനെ യുവാവ് മൺവെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

തൃശൂർ : പേരമംഗലത്ത് മദ്യലഹരിയിൽ ബന്ധുവിനെ യുവാവ് കൊലപ്പെടുത്തി. പ്രേമദാസ് (58) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്റെ മകനായ മഹേഷ് ആണ് പ്രതി. മൺവെട്ടികൊണ്ട് തലക്കടിച്ചാണ് കൊലപാതകം. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ചെത്തിയ മഹേഷ് […]
December 26, 2025

കാനഡയിലെ ടൊറണ്ടോ യൂണിവേഴ്‌സിറ്റിക്ക് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

ഒറ്റാവ : കാനഡയിലെ ടൊറണ്ടോ യൂണിവേഴ്‌സിറ്റിക്ക് സമീപം 20കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. കാനഡയില്‍ എംബിബിഎസിന് പഠിക്കുകയായിരുന്ന ശിവാങ്ക് അവസ്ഥിയെന്ന ഇന്ത്യക്കാരനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടതെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. കിങ്സ്റ്റണ്‍ റോഡിന് സമീപം ഹൈലാന്‍ഡ് […]
December 26, 2025

സിപിഐക്ക് ഇന്ന് നൂറ് വയസ്

ന്യൂഡല്‍ഹി : സിപിഐക്ക് ഇന്ന് നൂറ് വയസ്. 1925 ഡിസംബർ 26ന് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖ തൊഴിലാളി കേന്ദ്രങ്ങളിൽ ഒന്നായ കോൺപുരിലാണ് (ഇന്നത്തെ ഉത്തർപ്രദേശിലെ കാൺപൂർ) ഇന്ത്യൻ മണ്ണിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക സമ്മേളനം […]
December 26, 2025

കൊയിലാണ്ടിയിൽ ശബരിമല തീർഥാടകരുടെ ബസ് ലോറിയിൽ ഇടിച്ച് അപകടം; 18 പേർക്ക് പരിക്ക്

കോഴിക്കോട് : കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. രാവിലെ ആറ് മണിയോടെയാണ് സംഭവം. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്ന കർണാടക സ്വദേശികളുടെ ബസാണ് […]